hamburger
Sunil kumar

Sunil kumar

Home Owner | Thiruvananthapuram, Kerala

പഴയ വീട് ആണ്. renovate ചെയ്താൽ ആ ഒരു പഴമ നഷ്ടപ്പെടുമോ ?
likes
3
comments
6

Comments


suhana  Eass
suhana Eass

Architect | Ernakulam

പഴമ നഷ്ടപ്പെടാതെ തന്നെ ചെയ്യാൻ കഴിയും.. കൂടുതൽ മനോഹരമാക്കാനും

Suresh TS
Suresh TS

Civil Engineer | Thiruvananthapuram

പഴമ നഷ്ടപ്പെടുത്താതെ തന്നെ Renovate ചെയ്തെടുക്കാൻ കഴിയുമല്ലോ?

Anil  Kumar
Anil Kumar

Fabrication & Welding | Pathanamthitta

കൂടുതൽ മനോഹരം ആക്കാൻ സാധിക്കും

Calla Nest
Calla Nest

Architect | Ernakulam

കുറഞ്ഞചിലവിൽ ഇനി 3D ഡിസൈൻ ചെയാം 3D exterior elevation 1500₹ Interior Design 2000₹/ per room Contact 8606161011 Whattsup :👇 https://wa.me/message/PJ6DBXR3QRQ5D1

Sahya Deepak
Sahya Deepak

Civil Engineer | Thrissur

pazhama nashtappedum, but ningalkku pazhaya veedu pole orennam cheythedukkam.. aa reethiyil thanne

RAJESH R
RAJESH R

Architect | Thiruvananthapuram

പഴമ നഷ്ടപ്പെടാതെ 3d ചെയ്തു നോക്കിയിട്ട് പണി തുടങ്ങുന്നതാണ് നല്ലത്. എന്തെങ്കിലും help വേണമെങ്കിൽ വിളിക്കാം 8848.593.595

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store