Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
umesh umesh
Painting Works | Thiruvananthapuram, Kerala
തിരുവനന്തപുരം കോവളം ഭാഗത്ത് പഴയ വീട് പൊളിച്ച വൈസ്റ്റ് പിന്നെ പഴയ വീട് പൊളിച്ച കരിങ്കല്ല് ഇവ ആവശ്യം ഉണ്ട് ആരെങ്കിലും ഉണ്ടെങ്കിൽ ബന്ധപെടുക 9020902004
5
0
More like this
ambily ambareeksh
Architect
എനിക്ക് പഴയ കെട്ടിടം പൊളിച്ചതിന്റ ഓട് ഉടനെ ആവശ്യം ഉണ്ട് (പതിനായിരം ) ആരെങ്കിലും ഉണ്ടെങ്കിൽ പറയുമോ🙏🙏
Suresh S
Contractor
തിരുവനന്തപുരം കഴക്കൂട്ടം ഭാഗത്തേക്ക് പെയിന്റേഴ്സ് നെ ആവശ്യം ഉണ്ട്...
Suresh S
Contractor
തിരുവനന്തപുരം കഴക്കൂട്ടം ഭാഗത്തേക്ക് വില്ലകളുടെ പെയിന്റിംഗ് നു വേണ്ടി പെയിന്റേഴ്സ് നെ ആവശ്യം ഉണ്ട്... contact No: 9847305335
rahul krishnan
Service Provider
കട്ടിള ജന്നൽ എന്നിവ പെയിന്റിംഗ് വർക്ക് ചെയ്യാൻ ആളെ ആവശ്യം ഉണ്ട്. തിരുവനന്തപുരം ആണ്
Renjith Kumar
Home Owner
നെയ്യാറ്റിൻകര നിംസ് ഹോസ്പിറ്റൽ പരിസരത്തു വീട് വെക്കുവാൻ 5 സെന്റ് സ്ഥലം ആവശ്യം ഉണ്ട്
KALPESH KRISHNAN
Contractor
കൊട്ടാരക്കര കുറച്ചു തട്ട് പണി ഉണ്ട് ആരെങ്കിലും ഉണ്ടെങ്കിൽ അറിയിക്കുക
Arun Lal
Service Provider
തിരുവനന്തപുരം ജില്ലയിൽ ടഫൻ ഗ്ലാസ്സ് work ചെയ്യുന്ന ടീം ആരെങ്കിലും ഉണ്ടെങ്കിൽ msg അയക്കാമോ.. 9.4.9.6.1.4.1.3.6.5
subin raju
Painting Works
എനിക്ക് painter പെയിന്റർ മാരെ ആവിശ്യം ഉണ്ട് ആരെങ്കിലും ഉണ്ടോ ഉണ്ടെങ്കിൽ ഈ നമ്പറിൽ വിളിച്ചാൽ മതി subinraju ( pattazhy ) 9633145856
Dafions S
Building Supplies
പഴയ വീട് ചെറിയ രീതിയിൽ modify cheyyan പറ്റിയ enginior കോണ്ടക്ടർ ആരേലും ഉണ്ടെങ്കിൽ പ്ലീസ് കോൺടാക്ട്. സ്ഥലം near erattupetta
Arun kumar
Contractor
ഹിറ്റാച്ചി ഒപ്പറേറ്ററെ ആവശ്യം ഉണ്ട് താല്പര്യം ഉള്ളവർ ഉടൻ ബന്ധപെടുക ph:97 46 13 30 63
Muhamned Ansari
Home Owner
5000 sq feet ടൈൽ ആവശ്യം ഉണ്ട് പഴയ സ്റ്റോക് ഉണ്ടെങ്കിൽ പറയണം pls
NANDU SASIDHARAN
Plumber
തിരുവനന്തപുരം ജില്ലയിൽ കിളിമാനൂരിന് അടുത്ത് പഴയ വീട് പൊളിച്ചു മെറ്റീരിയൽസ് കൊടുക്കാൻ ഉണ്ട് pls contact മി 9778754470
Sg P
Home Owner
കൊട്ടാരക്കര, അടൂർ ഭാഗത്തു പഴയ അടുക്കള പുതുക്കി പണിയാൻ ആവശ്യം ഉണ്ട്. ഫ്ലോർ ടൈൽസ് ഉൾപ്പെടെ എല്ലാം മാറ്റി പുതിയത് സ്ഥാപിക്കണം.
Ullas Ullu
Carpenter
#Labourers #jipsomceiling
Suresh S
Contractor
തിരുവനന്തപുരം ടെക്നോപാർക്കിലേക്ക് Aluminum louvers & Structural Glazing വർക്ക് ചെയ്യുന്ന ലേബർ കോൺട്രാക്ടർസ് നെ ആവശ്യം ഉണ്ട്. Contact number : 9847305335
Arun Lal
Service Provider
തിരുവനന്തപുരം ജില്ലയിൽ തറ പൊളിഷ്ഡ് കോണ്ക്രീറ്റ് ചെയ്യുന്ന ടീം ആരെങ്കിലും ഉണ്ടെങ്കിൽ contact ചെയ്യുമോ.. ?
ambily ambareeksh
Architect
പഴയ കെട്ടിടങ്ങൾ പൊളിച്ചു തടി വിൽക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ഒന്ന് പറയണേ.... പഴയ നീളമുള്ള കഴുക്കോൽ ആവശ്യമുണ്ട്...
hari ks
Service Provider
പഴയ വീട് പൊളിക്കുന്നവർ കോൺടാക്ട് ചെയ്യുക
Bashar Muhammed
Civil Engineer
Shuttering, Brick & Plastering work അറിയാവുന്ന മേസൺ മാരെ ആവശ്യം ഉണ്ട്.. താമസ സൗകര്യം നൽകുന്നതാണ്.. സ്ഥലം : കിളിമാനൂർ, തിരുവനന്തപുരം ജില്ല ഫോൺ : 9633348008
Kesavaraj Moni
Home Owner
കരിങ്കൽ കൊണ്ട് വീട് ഭിത്തി നിർമിക്കാൻ കോൺട്രാക്ട് അടിസ്ഥാനത്തിൽ പണിക്കാരെ ആവശ്യം ഉണ്ട്. Mob : 9495939898
Kolo
Kerala
Painting Works
umesh umesh
1628750358
Join the Community to
start finding Ideas &
Professionals