Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Chandra Nidish
Home Owner | Kollam, Kerala
ഇപ്പോൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ബാത്റൂം പുറത്താണ് വീടിനോട് ചേർന്ന് ഒരു ബാത്റൂം പണിയണമെന്ന് ആഗ്രഹമുണ്ട്.അങ്ങനെ ചെയ്യുമ്പോൾ വാസ്തുപരമായി വല്ല ദോഷവും ഉണ്ടോ എന്താണ് ചെയ്യേണ്ടത്?.
2
0
More like this
Santhosh Bhaskaran
Home Owner
വീടിനോട് ചേർന്ന് വെളിയിൽ ഒരു separate common bathroom ചെയ്യുമ്പോൾ എത്ര distace വേണം ബിൽഡിംഗിൽ നിന്നും
Nabeel Akram
Home Owner
ഞങ്ങളുടെ ഏരിയയിൽ കൂടുതൽ ആയിട്ടും കിട്ടുന്നത് ഹാർഡ് വാട്ടർ ആണ്. ഇതുപയോഗിച്ച് ഫ്ലോർ ക്ലീൻ ചെയ്യുമ്പോൾ ഫ്ലോറിന് ഡാമേജുകൾ വരുന്നു. ഇങ്ങനെ ഉണ്ടാകുന്ന ഡാമേജ്കൾ ഒഴിവാക്കുവാൻ എന്താണ് ചെയ്യേണ്ടത്?
Santhosh f
Home Owner
പ്ലാസ്റ്റർ ചെയ്യുമ്പോൾ ഡോർ കട്ടിള യിലേക്ക് കേറ്റിയാണോ ചെയ്യുന്നത്? അങ്ങനെയെങ്കിൽ എത്ര mm വരെയാണ് അങ്ങനെ കട്ടിളയിലേക്ക് കേറ്റി ചെയ്യുന്നത്.? പ്ലാസ്റ്റർ കനം വിട്ടപ്പോൾ ഒരു cm ആണ് വിട്ടത് പക്ഷെ ഇപ്പോൾ ഭിത്തിയുടെ ലെവൽ പിടിച്ചു പ്ലാസ്റ്റർ ചെയ്യുമ്പോൾ കട്ടിലയിലേക്ക് കേറി വരുന്നു ഇത് ഒഴിവാക്കാൻ എന്താ ചെയ്യേണ്ടത്?
Chandra Nidish
Home Owner
സാമ്പത്തിക ബുദ്ധിമുട്ട് കാരണം കൊണ്ട് വീട് പ്ലാസ്റ്ററിങ് ചെയ്തിട്ട് ഉണ്ടായിരുന്നില്ല , ഇപ്പോൾ ഭിത്തിയിൽ ചെറിയ പനിപ്പ് പോലെ കാണുന്നു എന്താണ് ചെയ്യേണ്ടത്?.
vijesh vijayan
Home Owner
ഞാൻ ഒരു വീടുവെച്ചു മുകളിലത്തെ നിലയിൽ കുറച്ച് സ്ഥലം ഫ്രണ്ടിൽ ബാക്കിയുണ്ട് ബാക്കിൽ ക്രൂരയാണ് ഫ്രണ്ടിൽലോട്ട് ഒരു മുറി ഇറക്കാൻ ആഗ്രഹമുണ്ട് എന്താണ് ചെയ്യേണ്ടത്
Santhosh f
Home Owner
ഈ വീടിന്റെ മുകളിൽ പുറത്തേക്കു 60cm തള്ളി ഭിത്തിയുടെ പുറത്തു നിന്നും slab (ഷെയ്ഡ് പോലെ 4.5ഇഞ്ച് കനത്തിൽ)ചെയ്യുമ്പോൾ എന്താണ് ശ്രദ്ധിക്കേണ്ടത്. എങ്ങനെ യാണ് ചെയ്യേണ്ടത്? ഇപ്പോൾ 2.5 മീറ്റർ ഇടവിട്ട് രണ്ടു സ്ഥലങ്ങളിൽ കമ്പി ഇട്ടിട്ടുണ്ട് അതിൽ ജോയിന്റ് അടിച്ചു മുന്നിലേക്ക് വളച്ചു ചെയ്യാനുദ്ദേശിക്കുന്ന സ്ലാബിലേക്ക് വെക്കണോ?
Santhosh f
Home Owner
AC ഉപയോഗിക്കുന്ന റൂമിൽ മാത്രം ഇങ്ങനെ പെയിന്റ് പൊട്ടി ഇളകുന്നു എന്ത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? പെയിന്റ് ചെയ്യുമ്പോൾ ഇങ്ങനെ വരാതിരിക്കാൻ എന്താണ് ചെയ്യേണ്ടത്?
Future homes
Contractor
help me help me
Remith CR
Electric Works
5th ഫ്ലോർ ഫ്ലാറ്റിൽ റൂമിൽ കിടക്കുന്ന ഫാൻ കറങ്ങുമ്പോൾ 6th ഫ്ലോർ റൂമിൽ ഭയങ്കര നോയിസ് ആണ് രാത്രിയിൽ ഉറങ്ങാൻ കഴിയുന്നില്ല. ഫാൻ മാറ്റി നോക്കി silent pro ഫാൻ മേടിച്ചിട്ട് നോക്കി ഒരു രക്ഷയും ഇല്ല ഹൂക്കിൽ നിന്നും മാറ്റി anchor bolt അടിച്ചു റബ്ബർ ബുഷ് ഇട്ടു പക്ഷെ രക്ഷയില്ല ആരെങ്കിലും ഒന്ന് സഹായിക്കുമോ എന്താണ് ചെയ്യേണ്ടത്?
Alex Thomas
Home Owner
ഞങ്ങളുടെ ഏരിയയിൽ കൂടുതൽ ആയിട്ടും കിട്ടുന്നത് ഹാർഡ് വാട്ടർ ആണ്. ഇതുപയോഗിച്ച് ഫ്ലോർ ക്ലീൻ ചെയ്യുമ്പോൾ ഫ്ലോറിന് ഡാമേജുകൾ വരുന്നു. ഇങ്ങനെ ഉണ്ടാകുന്ന ഡാമേജ്കൾ ഒഴിവാക്കുവാൻ എന്താണ് ചെയ്യേണ്ടത്?..?
Alex Thomas
Home Owner
എൻറെത് ഒരു പഴയ വീടാണ് മഴക്കാലം തുടങ്ങി കഴിയുമ്പോൾ മുതൽ സിമൻറ് ഫ്ലോറിന് നല്ല തണവും ചെറിയ പനിപ്പും ഉണ്ട്. ഈ ഫ്ലോറിൻറെ മുകളിൽ ചിപ്പ്ചെയ്തു ഗം ഒട്ടിച്ച് ടൈൽ വിരിച്ചു കഴിഞ്ഞാൽ പ്രശ്നം മാറുമോ എന്താണ് ചെയ്യേണ്ടത് എന്ന് പറഞ്ഞു തരാമോ?.
Biju kk Biju kk
Contractor
ഒരു വർക്ക് start ചെയ്തു, അത് ഫിനിഷ് ചെയ്തിട്ട് ഒരു മാസം കഴിഞ്ഞു, 2000 പിടിച്ചിട്ടാണ് പേയ്മെന്റ് തീർത്തത്, സ്ലൈഡിങ് window ആണ് അതിന്റെ ഉൾവശം എങ്ങനെയാണു പെയിന്റ് ചെയുന്നത്, പിന്നെ ജിപ്സം പ്ലാസ്റ്ററിങ് ആണ് inside ഫുൾ, അത് ടച്ചിങ് പുട്ടി ഇട്ടു 1 coat പ്രൈമേറും 2 coat എമുൾഷനും അടിച്ചു, ഇന്റർലോക് ബ്രിക്സ് ആണ് മുഴുവനും അതും ലൈൻ ഉള്ള ബ്രിക്സ് അത് മുഴുവനും ഗ്യാപ് ഫിൽ ചെയ്തു കളറും ചെയ്തു ഗ്യാപ്പിൽ ലൈനും വരച്ചു ക്ലിയറും അടിച്ചു കൊടുത്തു അവര് പറഞ്ഞ സമയത്തിനുള്ളിൽ, പിന്നെ എഗ്രിമെന്റ് വച്ചതു പണി തുടങ്ങി കഴിഞ്ഞാണ് എന്നോട് അവര് സൈൻ ചെയ്തു വാങ്ങിച്ചു ബ്ലാങ്ക് പേപ്പറിൽ എന്നിട്ട് പണി തീരുന്നതിനു ഒരാഴ്ച മുൻപാണ് തന്നതും, എന്നോട് പറഞ്ഞതുപോലെ ഒന്നും അല്ല അവരെഴുതിയതും, എന്നിട്ടും അവര് പറഞ്ഞ പണി എല്ലാം njan തീർത്തും കൊടുത്തു, എന്നിട്ട് ഇപ്പോൾ വിളിച്ചോണ്ടിരിക്കുന്നു, ആ വീട് പണിയാൻ തട്ട് അടിച്ചവർ അത് പൊളിച്ചോണ്ട് പോയി, ടൈൽ പണിക്കാരൻ അവരുടെ പേരിൽ കേസ് കൊടുത്തു, മേശിരി കേസ് കൊടുത്തു, അവർ ആർക്കും പൈസ കൊടിക്കില്ലാരുന്നു, കബോർഡ് പണിക്കാരനിട് മോന്തക്കു തേമ്പും കൊടുത്തു അവൾ, അമ്മയും മോളും ആണ് ഭരണം, ചെറിയ വട്ടും ഉണ്ട്, എന്നെ വിളിച്ചോണ്ടിരിക്കുന്നു, എന്താണ് ചെയ്യേണ്ടത് എഗ്രിമെന്റ് അവരുടെ കയ്യിൽ ഉണ്ടെന്നാണ് പറയുന്നത്
Join the Community to
start finding Ideas &
Professionals