hamburger
Remith CR

Remith CR

Electric Works | Kottayam, Kerala

5th ഫ്ലോർ ഫ്ലാറ്റിൽ റൂമിൽ കിടക്കുന്ന ഫാൻ കറങ്ങുമ്പോൾ 6th ഫ്ലോർ റൂമിൽ ഭയങ്കര നോയിസ് ആണ് രാത്രിയിൽ ഉറങ്ങാൻ കഴിയുന്നില്ല. ഫാൻ മാറ്റി നോക്കി silent pro ഫാൻ മേടിച്ചിട്ട് നോക്കി ഒരു രക്ഷയും ഇല്ല ഹൂക്കിൽ നിന്നും മാറ്റി anchor bolt അടിച്ചു റബ്ബർ ബുഷ് ഇട്ടു പക്ഷെ രക്ഷയില്ല ആരെങ്കിലും ഒന്ന് സഹായിക്കുമോ എന്താണ് ചെയ്യേണ്ടത്?
likes
2
comments
4

Comments


Dr Bennet Kuriakose
Dr Bennet Kuriakose

Civil Engineer | Kottayam

സ്ലാബിന്റെ thickness വേണ്ടതിലും കുറഞ്ഞാൽ ഇങ്ങനെ സംഭവിക്കാം. serviceability failure എന്ന് പറയും.

Afsar  Abu
Afsar Abu

Civil Engineer | Kollam

wall fan use cheyy

Sameer Muhammad
Sameer Muhammad

Contractor | Ernakulam

ആദ്യമായി ഫാനിലേക്കുളള കണക്ഷൻ പുറത്തു നിന്നും കൊടുത്തു നോക്കൂ. supply earth ആകുന്നുണ്ടെങ്കിൽ ഇങ്ങനെ വരാം. അതല്ലെങ്കിൽ സ്ലാബുമായി ബന്ധപ്പെട്ടതാണെന്ന് തോന്നുന്നു. wall fan ആക്കാൻ സാധിക്കുമെങ്കിൽ പരിഹാരമാകും. പരിഹാരമായാൽ അറയിക്കുമല്ലോ.

Shan Tirur
Shan Tirur

Civil Engineer | Malappuram

wall sound proof ചെയ്യാറുണ്ട് flat കളുടെ


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store