hamburger
LAKSHMI SUGATHAN

LAKSHMI SUGATHAN

Home Owner | Ernakulam, Kerala

പഴയ വീട് പൊളിച്ചപ്പോൾ ഓട് ഇരിപ്പുണ്ട്. പുതിയ വീടിന്റെ 1floor വാർക്കുന്നതിനു പകരം കമ്പിവെൽഡിങ് ചെയ്തു ഈ ഓട് വച്ചാൽ വാർക്ക rate ഒത്തിരി കുറവ് കിട്ടുമോ
likes
2
comments
3

Comments


Manoj Kumar
Manoj Kumar

Contractor | Ernakulam

കിട്ടും

Thomas E T
Thomas E T

Fabrication & Welding | Alappuzha

ലാഭം ആയിരിക്കും.. ഒരു കാര്യം പ്രേത്യേകം ശ്രെദ്ധിക്കണം.. ഒരേ കമ്പനി ഓട് മാത്രം ഉപയോഗിക്കുക... മാത്രമല്ല.. ഒത്തിരി കാലപ്പഴക്കം ഉണ്ടെങ്കിൽ പുതിയ ഓട് വാങ്ങിയുപയോഗിക്കുക എന്നാലും ലാഭം ആണ്

ma nu
ma nu

Fabrication & Welding | Ernakulam

റേറ്റ് ന്റെ മാത്രം അല്ല മെയ്ന്റിനൻസ് ലുക്ക് ഒക്കെ ലാഭം റൂഫിങ് നു ഓട് ഉപയോഗിക്കുന്നതാണ്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store