hamburger
GEORGE KUTTY Cheriyan

GEORGE KUTTY Cheriyan

Service Provider | Alappuzha, Kerala

നിലവിലുള്ള വീട് പൊളിച്ച് പുതിയ വീടിന്റെ Futing fundation Fill ചെയ്യുന്നതിനെ കുറിച്ച് നിർദ്ദേശങ്ങൾ തരണമെന്ന് അഭ്യർത്ഥിക്കുന്നു. ഇത് ചെയ്യുന്നതാണോ നല്ലത്. പൊളിക്കുന്ന വർക്ക് കൊടുക്കന്നതാണോ നല്ലത്. സ്ഥലം ആലപ്പുഴ Town കുറച്ച് കോൺ (കീറ്റ് ബാക്കി ഓട് ഷീറ്റ് ആണ്
likes
2
comments
8

Comments


Abhilash ABHIlash
Abhilash ABHIlash

Contractor | Alappuzha

858.99.79.800

CIVILTECH ENGINEERS South kerala
CIVILTECH ENGINEERS South kerala

Civil Engineer | Kollam

പണം ഉണ്ടെങ്കിൽ പുതിയ മണ്ണ് ഇടുന്നത് ആണ് നല്ലത്....പണം ഇല്ലെങ്കിൽ പുതിയ ഫൗണ്ടേഷൻ അടിയിൽ പോകാതെ, foundation ഉറപ്പുള്ള മണ്ണിൽ തന്നെ എന്ന് ഉറപ്പു വരുത്തി waste fill ചെയ്യുക.... termite proof ചെയ്യേണ്ടി വരും

aneesh skumar
aneesh skumar

Mason | Thiruvananthapuram

callme8606278828

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

{{1623034826}} Building waste ഉപയോഗിച്ച് തറ fill ചെയ്യരുത്.

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

പൊളിയ്ക്കുന്നവർക്കു് കൊടുക്കുന്നതാണ് നല്ലത്.

Arun T A
Arun T A

Contractor | Thiruvananthapuram

vasthu prakaram pazhaya veedinte waste rite fill cheyarilla.. practically if we fill with old building waste , fully tightly fill aakilla so pores may develop in future.. so better to demolish and remove derbies...

Muhammed Hassan MK
Muhammed Hassan MK

Architect | Malappuram

പൊളിക്കുന്നവർക് കൊടുക്കുന്നതാണ് നല്ലത്

SmitHat  Designers Engineers
SmitHat Designers Engineers

Civil Engineer | Thiruvananthapuram

please contact what's app number 7306929155, Design 3d views, online submission and contract work chethu kodukum


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store