hamburger
Naushad Abdul Khader

Naushad Abdul Khader

Building Supplies | Alappuzha, Kerala

പഴയ വീട് ആയത് കൊണ്ടും, humdidity, fungus issues ഉള്ളത് കൊണ്ടും അലുമിനിയം കിച്ചൻ ക്യാബിനറ്റ് ചെയ്യാമെന്ന് വിചാരിക്കുന്നു.. അലുമിനിയം cupboards ന് എന്തെങ്കിലും drawback ഉണ്ടോ? എന്ത് കൊണ്ടാണ് അതിന് preference കുറവ്?
likes
2
comments
11

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

അലൂമിനിയം അത്ര stiff material അല്ല . അടയ്ക്കുമ്പോഴും തുറക്കുമ്പോഴും ശബ്ദമുണ്ടാകും . Design ചെയ്യാനും ബുദ്ധിമുട്ടുണ്ട് . Powder coated അല്ലങ്കിൽ നല്ലതല്ല . Acid അംശമുള്ളതും , Salty ആയിട്ടുള്ളതുമായ material ഉം ആയി contact ആയാൽ deteriorate ചെയ്യും . Soaft material ആയതിനാൽ അല്പം heavy ആയ matertal storage ന് അനുയോജ്യം അല്ല .

Ibrahim  Ibr
Ibrahim Ibr

Fabrication & Welding | Kasaragod

Subin Son
Subin Son

Contractor | Kollam

വൃത്തി ആയി ഇരിക്കാൻ അലുമിനിയം cupboard ആണ് നല്ലത് അതിനു ഉപയോഗിക്കുന്ന material strength, quality ബോധ്യപ്പെട്ട് മാത്രം work എടുപ്പിക്കുക local hinges ഇടുന്നതും ഒരു പ്രശ്നം ആണ്. വലിയ പാനൽ areakal ഒഴിവാക്കുക ചെറിയ പാനൽ suport കൊടുത്ത് ചെയ്താൽ ഭംഗിയാവും

mahesh gopi
mahesh gopi

Interior Designer | Pathanamthitta

call me 9847487617

Rahman vt Rahman
Rahman vt Rahman

Fabrication & Welding | Kozhikode

Muhammed Nizam
Muhammed Nizam

Painting Works | Kannur

ഫാബിർക് ചെയ്യുമ്പോ സൃതിക്കണ്ടത് റൂമിന്റെ vall കവർ ചെയ്യടാത്തണ്

Muhammed Nizam
Muhammed Nizam

Painting Works | Kannur

വീടിന്റ ഔട്ട്‌ സൈഡ് vattarpurfe ചെയ്താൽ നിങ്ങൾക് ഇതു ഫാബ്രിക്കും... ചേയാം...

Ibrahim  Ibr
Ibrahim Ibr

Fabrication & Welding | Kasaragod

call 9747376803

call 9747376803
Amit Ma
Amit Ma

Home Owner | Meerut

All India Labour Manpower Supply kisi ko urgently jarurat hai to is number per contact kijiye 9124121237

INNOVATION ALUMINIUM FABRICATION
INNOVATION ALUMINIUM FABRICATION

Contractor | Kollam

low budget anti fungus firerated low cost maitanes call 6282072610


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store