hamburger
vin n

vin n

Home Owner | Ernakulam, Kerala

പഴയ വീട് renovate ചെയുന്നതാണോ പുതിയ വീട് വയ്ക്കുന്നതാണോ ലാഭകരം?
likes
3
comments
11

Comments


Sooryakshethra Vasthu Construct
Sooryakshethra Vasthu Construct

Contractor | Pathanamthitta

നിലനിൽക്കുന്ന വീട് നന്നായി പരിശോധിച്ചതിനുശേഷം എക്സ്റ്റൻഷൻ ഡിസൈൻ ചെയ്തു എസ്റ്റിമേറ്റ് എടുക്കാവുന്നതാണ്. അതുപോലെ തന്നെ പുതിയ വീടിൻറെ ഒരു പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കാവുന്നതാണ്. ഇത് തമ്മിൽ കമ്പയർ ചെയ്തു ഒരു തീരുമാനത്തിൽ എത്തുന്നതാണ് ഉചിതം.

𝑽𝒊𝒏𝒐𝒅 𝒌𝒐𝒍𝒍𝒂𝒎 𝒑𝒂𝒓𝒂𝒗𝒐𝒐𝒓
𝑽𝒊𝒏𝒐𝒅 𝒌𝒐𝒍𝒍𝒂𝒎 𝒑𝒂𝒓𝒂𝒗𝒐𝒐𝒓

Mason | Kollam

പഴയ വീട് പുതുക്കി പണിയുന്നത് പുതിയ വീട് പണിയുന്നതിനോട് അടുത്ത് ചിലവ് വരും പുതിയ വീട് വയ്ക്കുന്നതാണ് ഉത്തമം

Afsar  Abu
Afsar Abu

Civil Engineer | Kollam

new house

aneesh skumar
aneesh skumar

Mason | Thiruvananthapuram

പുതിയ വീട് ചെയ്യുമ്പോ ലൈഫ് കൂടുതലായിരിക്കും ലാഭവും പുതിയ വീട് തന്നെയായിരിക്കും 8606278828

SmitHat  Designers Engineers
SmitHat Designers Engineers

Civil Engineer | Thiruvananthapuram

please contact what's app number 7306929155, Design Online submission and contract work chethu kodukum

ConstO Design
ConstO Design

Architect | Malappuram

please consult with an experienced Engineer

kerala home mold interiors
kerala home mold interiors

Architect | Ernakulam

വീട് അടിപൊളി ആക്കാൻ ഇനി നിങ്ങളും ചേരും 😊😊😊😊😊😊😊😊 🅼🅾🅻🅳 🅸🅽🆃🅴🆁🅸🅾🆁 🅰🅽🅳 🅰🆁🅲🅷🅸🆃🅴🅲🆃🆂 . സ്വപ്‌നങ്ങൾ മനസ്സിൽ ഉണ്ടങ്കിൽ അത് നേടിയെടുക്കാനും സാധിക്കും.... നിങ്ങളുടെ വീട് മനോഹരം ആക്കുവാൻ ഇന്റീരിയർ എക്സ്റ്റീരിയർ വാസ്തു ബേസ്ഡ് പ്ലാൻ കൺസ്ട്രക്ഷൻ റെനോവേഷൻ . . നിങ്ങളുടെ സൈറ്റ് സന്ദർശിച്ചു നിങ്ങൾക്കൊപ്പം പ്രൊഫഷണൽ Architects Desginer Team നിങ്ങൾക്ക് വീടിനെ പറ്റിയുള്ള A to Z കാര്യങ്ങൾ വിശദമാക്കി നിങ്ങളുടെ സംശയങ്ങൾ പരിഹരിച്ചു ഒരു പുത്തൻ സ്വപ്ന വീട് പണിയാം......... 🥰🥰🥰 ഇപ്പോൾ തന്നെ വാട്സ്ആപ്പ് ചെയ്യു.... 𝗣𝗵 :+𝟵𝟭 𝟴𝟬𝟴𝟵𝟬𝟵777𝟵 +𝟵𝟭 𝟴𝟬𝟴𝟵𝟬𝟵0669 https://wa.me/message/ET6OWBCFHJKPK1 #Keralahomes #moldinteriors #interiors #plan #homeloan #godsowncounty #reels #homedecor #lowcost #architect #business #homehome #placehome #district #3D #exterior #construction #badject

ANAMIKA ZAIN BUILDERS
ANAMIKA ZAIN BUILDERS

Contractor | Malappuram

new home ആയിരിക്കും better option, please contact me 7306335698

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

പഴയ വീടിൻ്റെ ഉറപ്പ് ( structural stability of foundation & superstructure ) നോക്കിയേ കൃത്യമായി പറയാൻ കഴിയൂ . Renovate ചെയ്യുന്നത് പ്രകൃതിയോടും , നമ്മളോടും ചെയ്യുന്ന ഒരു നൻമയാണ് , പ്രകൃതി വിഭവങ്ങളുടെ ചൂഷണം കുറയ്ക്കാൻ കഴിയും ( പ്രത്യേകിച്ചും nonrenewable resources ൻ്റെ ) അടുത്തത് നമുക്കു്, Land ൻ്റെ ചൂഷണം ഒഴിവാക്കാം . എല്ലാറ്റിലും ഉപരിയായി budget / നിർമ്മാണ ചിലവ് വളരെ അധികം ലാഭിയ്ക്കാം .

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

രണ്ടും ചെയ്യാം .

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store