hamburger
peter thomas

peter thomas

Home Owner | Thrissur, Kerala

വീട് renovate ചെയ്യുകയാണ്, പഴയ വാർക്കയും പുതിയ വാർക്കയും ജോയിൻ ചെയുന്നിടത് പ്രത്യേകിച്ചു എന്തെങ്കിലും ചെയണോ ?
likes
1
comments
2

Comments


Sreenivasan Nanu
Sreenivasan Nanu

Contractor | Ernakulam

രണ്ടു സ്ലാബും തമ്മിൽ ജോയിന്റാവുന്നിടത്ത് എക്സ്പാൻഷൻ ജോയിന്റ് കൊടുക്കുക. സ്ലാബിനു മുകളിൽ ക്സ്പാൻഷൻ ജോയിന്റ് കണ്ടിന്യൂ ചെയ്യുന്ന തരത്തിൽ കെർബുകൾ കൊടുക്കുക. കെർബി ന് മുകളിലായി c ഷെയ്പിൽ ഷീറ്റോ മറ്റോ ഉപയോഗിച്ച് എക്സ്പാൻഷൻ ജോയിന്റ് കവർ ചെയ്യുക

Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

call to clarify

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store