hamburger
Arun Soman

Arun Soman

Home Owner | Ernakulam, Kerala

വീട് പുതുക്കി പണിയുകയാണ് പഴയ വാർക്കയും പുതിയ വാർക്കയും ജോയിൻ ചെയ്യുന്ന ഭാഗത്ത് ലീക്കേജ് ഉണ്ടാകാതിരിക്കാൻ എന്താണ് ചെയ്യേണ്ടത് എന്ന് പറഞ്ഞു തരാമോ?.
likes
10
comments
7

Comments


santhosh balan
santhosh balan

Contractor | Kollam

water proof (fiber glass lamination ) ചെയ്യുക

Manoj Kumar
Manoj Kumar

Contractor | Ernakulam

വാട്ടർ പ്രൂഫ്‌ ചെയ്യൂ

Tilsun  Thomas
Tilsun Thomas

Water Proofing | Ernakulam

waterproofing cheyu

AKHIL RS
AKHIL RS

Water Proofing | Kozhikode

PONNAMBALAM Mani
PONNAMBALAM Mani

Water Proofing | Kozhikode

for old and new joint leaks it is suggested to apply jute fiver method. 100% permanent solution granteed

Waterproof Yard
Waterproof Yard

Water Proofing | Ernakulam

മെറ്റീരിയൽ അവൈലബിൾ at WATERPROOFYARD chitoor road pullepady junction

Waterproof Yard
Waterproof Yard

Water Proofing | Ernakulam

materbrace 1414 enna epoxy bonding agent ; പഴയ കോൺക്രീറ്റ് ഉം പുതിയ കോൺക്രീറ്റ് ജോയിന്റ് ഇൽ അടിച്ചതിനു ശേഷം പുതിയ കോൺക്രീറ്റ് ചെയ്യുക

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store