Please update your Existing plan with help of any Civil Engineer.. and submit to concern department.. May you will have fine. but you should update your Existing approved plan for department reference. according to this your building tax will vary...
പഴയ പ്ലാനും കൂട്ടിയെടുത്ത ഭാഗം ചേർത്തുള്ള പുതിയ പ്ലാനും ലൈസൻസ് ഉള്ള എഞ്ചിനീയറെക്കൊണ്ട് വരപ്പിച്ച് എഞ്ചിനീയർ തയ്യാറാക്കുന്ന മറ്റ് രേഖകൾ സഹിതം നിങ്ങളുടെ മുനിസിപ്പാലിറ്റി /പഞ്ചായത്ത് ഓഫീസിൽ കൊടുക്കുക.പ്ലാനിന്റെ കൂടെ എന്തൊക്കെ കൊടുക്കണമെന്ന് അറിയാവുന്ന എഞ്ചിനീയർ അത് നേരിട്ട് കൊടുത്തുകൊള്ളും. അദ്ദേഹത്തിന്റെ ഫീസ് കൊടുക്കേണ്ടിവരും. പുതിയതായി പണിത ഭാഗവും പഴയഭാഗവും ചേർത്തുള്ള അളവ് എടുത്ത് സ്ക്വയർഫീറ്റ് കണക്കാക്കി regularise ചെയ്യും . ടാക്സ് കൂടും.
Myview Concepts Interior Design studio
Interior Designer | Kannur
Please update your Existing plan with help of any Civil Engineer.. and submit to concern department.. May you will have fine. but you should update your Existing approved plan for department reference. according to this your building tax will vary...
ErSarath Kumar
Civil Engineer | Kottayam
regularise cheyta mathi
Darc Design Studio
Civil Engineer | Kottayam
ബിൽഡിംഗ് റൂൾ അനുസരിച്ചു ആണെകിൽ.... റെഗുലർസ് ചെയ്യൻ പറ്റും
Sabu Chacko
Civil Engineer | Kottayam
funiture വാങ്ങിച്ചിടുക ആ റൂം ഉപയോഗിച്ചു തുടങ്ങുക
Shan Tirur
Civil Engineer | Malappuram
regularise ചെയ്താൽ മതി. അടുത്തുള്ള licenced engineer നെ കാണൂ
Raghunathan P Nair MANGATT
Service Provider | Ernakulam
പഴയ പ്ലാനും കൂട്ടിയെടുത്ത ഭാഗം ചേർത്തുള്ള പുതിയ പ്ലാനും ലൈസൻസ് ഉള്ള എഞ്ചിനീയറെക്കൊണ്ട് വരപ്പിച്ച് എഞ്ചിനീയർ തയ്യാറാക്കുന്ന മറ്റ് രേഖകൾ സഹിതം നിങ്ങളുടെ മുനിസിപ്പാലിറ്റി /പഞ്ചായത്ത് ഓഫീസിൽ കൊടുക്കുക.പ്ലാനിന്റെ കൂടെ എന്തൊക്കെ കൊടുക്കണമെന്ന് അറിയാവുന്ന എഞ്ചിനീയർ അത് നേരിട്ട് കൊടുത്തുകൊള്ളും. അദ്ദേഹത്തിന്റെ ഫീസ് കൊടുക്കേണ്ടിവരും. പുതിയതായി പണിത ഭാഗവും പഴയഭാഗവും ചേർത്തുള്ള അളവ് എടുത്ത് സ്ക്വയർഫീറ്റ് കണക്കാക്കി regularise ചെയ്യും . ടാക്സ് കൂടും.
MANSITE BUILDERS
Contractor | Idukki
ragularisation drawing submit chithu building permit puthukaam
MUHAMMED BILAL
Electric Works | Kannur
panchaayathil poyi fine adach baaki baaki thudangikko