എന്റെ വീട് കോണോട് കോൺ ദിക്കിലാണ്. വീടിന്റെ വീതി 23.2 അടിയും നീളം 25.5 ആണ്. ചുറ്റളവു കൂട്ടുമ്പോൾ 1 അടി കൂടുതൽ ആണ് ഇത് നല്ലതല്ല എന്നു പറഞ്ഞു. 23.2 നോടു കൂടി 7.6 അടി കൂട്ടി തറ പണിതാൽ ശരിയാകും എന്നു ഒരാളും, വീട് മാറ്റമില്ലാതെ പിശാചവീഥിയിൽ കയറ്റി പണിതതിനാൽ കൂട്ടി പണിയുകയേ ചെയ്യരുതു എന്നു മറ്റൊരാളും പറഞ്ഞു. യഥാർത്ഥത്തിൽ ഈ പ്രശ്നം പരിഹരിക്കാൻ എന്താണ് ചെയ്യേണ്ടത്.
sir,please look forward to basic vastu,like position of kitchen,cross ventilation,maximum you can go upto kanni moola,those kolue mesurments are not scientific,please consult a good architect
Ar Mahfouse Neelamkodan
Architect | Malappuram
sir,please look forward to basic vastu,like position of kitchen,cross ventilation,maximum you can go upto kanni moola,those kolue mesurments are not scientific,please consult a good architect
Cassandra Home interiors
Interior Designer | Pathanamthitta
aranu veedinu kutty.vachathu
INNOVATIVE BUILDERS INNOVATIVE BUILDERS
Contractor | Ernakulam
ഇങ്ങനെയുള്ള ആളുകളുടെ അഭിപ്രായങ്ങൾ കണക്കിലെടുക്കാതെ മുന്നോട്ടു പോകുക