hamburger
Jacob John

Jacob John

Home Owner | Palakkad, Kerala

പഴയ വീട് പൊളിച്ച് പുതിയത് പണിയുവാൻ പെർമിറ്റിന് പഞ്ചായത്തിൽ കൊടുത്തിട്ട് 1 മാസവും 2 ദിവസവും പിന്നിട്ടു. സൈറ്റ് ഇൻസ്പെക്ഷൻ നടന്നിട്ടുണ്ട്. പെർമിറ്റ് കിട്ടിയിട്ടില്ല. അപേക്ഷിച്ചാൽ പെർമിറ്റ് ലഭിക്കാൻ പരമാവധി എത്ര ദിവസം കാത്തിരിക്കണം.
likes
1
comments
5

Comments


Latheef P A
Latheef P A

Building Supplies | Palakkad

wire cut mechine bricks ആവശ്യമെങ്കിൽ 96.33.51.58.78 palakkad

Gireesh GK
Gireesh GK

Contractor | Palakkad

സ്ഥലം എവിടെയാ

Gireesh GK
Gireesh GK

Contractor | Palakkad

ഒരു മാസം കൊണ്ട് കിട്ടേണ്ടതാണ് ഇനി ഒന്നുകൂടി പോയി അന്നെഷിച്ചു നോക്കു അപ്പോൾ വേഗം സെരിയാവും

architectica design
architectica design

Architect | Palakkad

30

Radhakrishnan Radha
Radhakrishnan Radha

Contractor | Palakkad

30ഡേ

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store