വസ്തു ഉടമയും ഭരയും മരിച്ചു പോയി, ഒന്നിച്ചുകിടക്കുന്ന 20 സെന്റ് സ്ഥലം വീതം വെച്ചിട്ടില്ല, അവരുടെ 5 മക്കളിൽ ഒരാൾ മരിച്ചു പോയി രണ്ടു പേർ വിദേശത്താണ് ഇപ്പോഴെങ്ങും വരില്ല. ഈ സ്ഥലത്തു വർഷങ്ങളായി താമസിക്കുന്ന ഒരു മകന് നിലവിലെ വീട് പൊളിച്ചു കളഞ്ഞിട്ട് പുതിയ വീട് വെക്കണം, പെർമിറ്റ് നു അപേക്ഷ ആരുടെ പേരിൽ കൊടുക്കൻ പറ്റും ബാക്കി മക്കൾക്ക് ആർക്കും ഇതിന് വിയോജിപ്പില്ല.
മറ്റ് മക്കൾക്ക് യോജിപ്പാണ് ഉള്ളതെങ്കിൽ വസ്തു സ്വന്തം പേരിലാക്കിയതിനു ശേഷം ബാക്കി കാര്യങ്ങൾ ചെയ്യുന്നതാണ് ഉചിതം. ലോണോ, മറ്റാവശ്യങ്ങൾക്കോ ഭാവിയിൽ മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരില്ല.കാരണം ടി സ്വത്തിൽ എല്ലാ മക്കൾക്കും തുല്ല്യ അവകാശമാണ്.
Vishnu Maya
Architect | Pathanamthitta
പെർമിറ്റ് ലഭിച്ചു....👍
Rajesh Kumar
Building Supplies | Kollam
റജിസ്റ്ററാഫീസിൽ പോയി നേരിട്ട് കാര്യങ്ങൾ അന്യഷിക്കു.. അവർ പറയുന്നതു പോലെ ചെയ്യു അതാണ് നല്ലത്
avi vasu
Home Owner | Kannur
get fmc or legal heir of deceased son.
jesna a
Building Supplies | Abu Dhabi
vasthu oohari cheytha shesham mathram veed vekkuka bhaviyil preshnagal bdayal budhimutte aavum
ajikumar Ajikumar
Carpenter | Kottayam
വിശ്വാസം ഉള്ള ഒരു ആധാരം എഴുത്തുകാരനെ കണ്ടാൽ ഡീറ്റൈൽ ആയി പറഞ്ഞു തരും...
Arun T A
Contractor | Thiruvananthapuram
mariche poya moone perudeyum legal hireship vaangi athil parayunna hires or avakashikal ellarum chernne paniyan pokunna aline ezhuthi nalkanam property...athil oru issue ullathe maricha makante legal hires minors aanenkil things will be difficult allel avarkulla portion matti veche cheyendi varum...
M A Mrudulan
Interior Designer | Ernakulam
മറ്റ് മക്കൾക്ക് യോജിപ്പാണ് ഉള്ളതെങ്കിൽ വസ്തു സ്വന്തം പേരിലാക്കിയതിനു ശേഷം ബാക്കി കാര്യങ്ങൾ ചെയ്യുന്നതാണ് ഉചിതം. ലോണോ, മറ്റാവശ്യങ്ങൾക്കോ ഭാവിയിൽ മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരില്ല.കാരണം ടി സ്വത്തിൽ എല്ലാ മക്കൾക്കും തുല്ല്യ അവകാശമാണ്.
Anees Essco
3D & CAD | Malappuram
ആദ്യം വില്ലേജിൽ പോയി ഫാമിലി മെമ്പർസ് സർട്ടിഫിക്കറ്റ് എടുക്കണം .... അത് പെർമിറ്റിന്ന് Appay ചെയ്യുന്ന ഫയലിൽ വെക്കണം
vinod spark
Fabrication & Welding | Ernakulam
വിയോജിപ്പില്ലെങ്കിൽ അതു രേഖമൂലം ആവണം. ഓഹരി അവകാശങ്ങൾ നിലനിർത്തി വീടുപണിയുന്നത് വിഡ്ഢിത്തം ആണ്
Jithu Wayanad
Service Provider | Wayanad
വിദേശത്ത് ഉള്ള മക്കളുടെ ഒപ്പ് വീടിന്റെ പ്ലാനിംനും പെർമിറ്റിനുള്ള അപേക്ഷയിലും വാക്കേണ്ടതാണ്.