വീട്ടിലെ ലേബർ കോൺട്രാക്ട് കൊടുക്കുമ്പോൾ. മുകളില്‍ എത്ര ശതമാനമാണ് കൂടുതൽ വരുന്നത്. എൻറെ കോൺട്രാക്ടർ പറയുന്നത് താഴെ 250 രൂപ വെച്ചാണ് സ്ക്വയർഫീറ്റിന് കൊടുത്തത്. മുകളിലും ആയി 250 സ്ക്വയർഫീറ്റിന് ചെയ്തു. എന്നിട്ടും മോളത്തെ സ്ക്വയർഫീറ്റിന്റെ ടോട്ടൽ എമൗണ്ട് എന്ന് 25 കൂടുതൽ ചോദിക്കുന്നു ഇപ്പോൾ എങ്ങനെയാണ് അതിന്റെ കണക്ക്
ശരിയാണ് 25% കൂടുതലായി വാങ്ങിക്കാറുണ്ട് പക്ഷെ അതിലെ Rate ന്റെ അനുപാതം കൂടി കണക്കിലെടുക്കണം അതായത് വളരെ താഴ്ന്ന Rate ആണെൽ 25% കൂടുതല് വാങ്ങുന്നതിൽ തെറ്റില്ല ആദ്യം തന്നെ സൂചിപ്പിക്കേണ്ടതാണ് ഇക്കാര്യം
zenthil Thekkekkara
Contractor | Thrissur
ശരിയാണ് 25% കൂടുതലായി വാങ്ങിക്കാറുണ്ട് പക്ഷെ അതിലെ Rate ന്റെ അനുപാതം കൂടി കണക്കിലെടുക്കണം അതായത് വളരെ താഴ്ന്ന Rate ആണെൽ 25% കൂടുതല് വാങ്ങുന്നതിൽ തെറ്റില്ല ആദ്യം തന്നെ സൂചിപ്പിക്കേണ്ടതാണ് ഇക്കാര്യം
jafar a
Home Owner | Thiruvananthapuram
അങ്ങനെ ഒരു കണക്കില്ല... total sq ft x rate = അത് തന്നെ കൊടുത്താൽ മതി.. extra ക്യാഷ് കൊടുക്കണ്ട