hamburger
peter thomas

peter thomas

Home Owner | Thrissur, Kerala

വീടിൻറെ തറയുടെ പണി കഴിഞ്ഞു ചിതൽ ശല്യത്തിന് കൊടുക്കേണ്ട പ്രിവൻഷനുകൾ എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് പറയാമോ?.
likes
0
comments
2

Comments


Amrutha  Ajith
Amrutha Ajith

Civil Engineer | Thrissur

slab concrete കഴിഞ്ഞു ഫ്ലോർ കോൺക്രീറ്റ് മുൻപ് തറയിൽ ഹോൾസ് ഇട് അതിൽ premise pest control solution ഉണ്ടാക്കി ഒഴിക്കുക ,അല്ലെങ്കിൽ തറ കലകുമ്പോള് ഒഴിക്കുക

vimod  t v
vimod t v

Civil Engineer | Thrissur

main slab concretnu shesham aanu floor concrete cheyya.predator or termix flooril (mannil) tharayod chernu zig zagay hole itt adhilek ozhikuka

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store