hamburger
Gopalan Kiran

Gopalan Kiran

Home Owner | Palakkad, Kerala

വെള്ളക്കെട്ട് ഉണ്ടാവുന്ന സ്ഥലത്താണ് വീട് വയ്ക്കുന്നത് ഗ്രൗണ്ട് ഫ്ലോറിന് കോൺക്രീറ്റ് ചെയ്യുമ്പോൾ എന്ത് കനത്തിലാണ് ചെയ്യേണ്ടത് എന്ന് പറയാമോ?.
likes
2
comments
5

Comments


jismal
jismal

Architect | Malappuram

മെയിൻ സ്ലാബ് കോൺക്രീറ്റ് ചെയ്യുമ്പോൾ എല്ലാം ശ്രദ്ധിക്കേണ്ടത്... നിങ്ങൾ ചെയ്യുന്ന വീടിന്റെ ഫൗണ്ടേഷൻ പില്ലർ ചെയ്യാൻ നോക്കുക..

Tilsun  Thomas
Tilsun Thomas

Water Proofing | Ernakulam

sir pls do waterproofing in your basement

Rahul Krishnan
Rahul Krishnan

3D & CAD | Kollam

4 inch

Gireesh GK
Gireesh GK

Contractor | Palakkad

കോളം beem ചെയ്യൂ

Mohinudeen ka Moideen
Mohinudeen ka Moideen

Contractor | Palakkad

ഫൗണ്ടേഷൻ പില്ലറിൽ ചെയ്യൂ അതാണ് നല്ലത്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store