Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Rose mary
Home Owner | Ernakulam, Kerala
ഫ്ലോർ കോൺക്രീറ്റ് ചെയ്യുമ്പോൾ ഏതു ratio ഉപയോഗിക്കുക ?
1
1
Comments
Aira Infrastructures
Civil Engineer | Pathanamthitta
m20 mix,
More like this
ഫ്ലോർ കോൺക്രീറ്റ് ചെയ്യണ്ടത് എടെപ്പോഴാണ്. സ്ട്രുക്ചർ ചെയ്യുന്നതിന് മുൻപ് കോൺക്രീറ്റ് ചെയ്യാമോ.
വെള്ളക്കെട്ട് ഉണ്ടാവുന്ന സ്ഥലത്താണ് വീട് വയ്ക്കുന്നത് ഗ്രൗണ്ട് ഫ്ലോറിന് കോൺക്രീറ്റ് ചെയ്യുമ്പോൾ എന്ത് കനത്തിലാണ് ചെയ്യേണ്ടത് എന്ന് പറയാമോ?.
കിച്ചണിൽ ഏത് വശത്തു ഗ്യാസ് സ്റ്റോവ് വെക്കണം. സിങ്ക് ഏത് വശത്തു വെക്കണം. വാർപ്പ് കഴിഞ്ഞേ എത്ര ദിവസം കഴിഞ്ഞേ അടിയിലുള്ള സപ്പോർട്ട് മാറ്റാം. ഫ്ലോർ കോൺക്രീറ്റ് ചെയ്യുബോൾ ശ്രദ്ധിക്കേണ്ട കാരിയങ്ങള്. -Aradya Suresh
plastering ചെയ്യുമ്പോൾ m sand cement ratio erhrayaanu
പ്ലിന്ത് ലെവലിൽ damp proofing ചെയുമ്പോൾ കോൺക്രീറ്റ് മിക്സ് ratio എത്രയാണ് കൊടുക്കേണ്ടത് ?
ഭിത്തി കെട്ടൽ, ഫ്ലോർ കോൺക്രീറ്റ്, റൂഫ് കോൺക്രീറ്റ്, പ്ലാസ്റ്ററിങ് ഇവ ലേബർ കോൺട്രാക്ട് അടിസ്ഥാനത്തിൽ റേറ്റ് എങ്ങനെ വരും? ലൊക്കേഷൻ തൃശൂർ
വെള്ളക്കെട്ട് ഉണ്ടാവുന്ന സ്ഥലത്താണ് വീട് വയ്ക്കുന്നത് ഗ്രൗണ്ട് ഫ്ലോറിന് കോൺക്രീറ്റ് ചെയ്യുമ്പോൾ എന്ത് കനത്തിലാണ് ചെയ്യേണ്ടത് എന്ന് പറയാമോ?.
ഇതേ മോഡൽ കോളൊനിയാൽ സ്റ്റൈൽ വീട് ചെയ്യുമ്പോൾ..1) ഫ്രണ്ട് വശത്തു shade വേണമോ,, 2) top കോൺക്രീറ്റ് ചെയ്യുമ്പോൾ പുറത്തേക്കു extent ചെയ്തു വാർക്കണമോ.3)shade ൽ electrical light കണക്ഷൻ വേണമോ..
ഓരോ വർകിനും സിമന്റ്. msand, ratio പറയാമോ, ഒപ്പം കോൺക്രീറ്റ് നും
വീടിൻറെ സ്ലാബിനു കോൺക്രീറ്റ് കൂട്ടുമ്പോൾ ഏത് ratio യിലാണ് കൂട്ടേണ്ടത് എന്ന് പറഞ്ഞു തരാമോ?.
മെയിൻ സ്ലാബ് കോൺക്രീറ്റ് ചെയ്യുമ്പോൾ വാട്ടർപ്രൂഫ് കോൺക്രീറ്റിൽ മിക്സ് ചെയ്യുന്നത് ഗുണം ചെയ്യുമോ?
1992ൽ കെട്ടിയ ടെറസ് വീടിനു ബേസ്മെന്റിൽ ബെൽറ്റ് ഇട്ടു കെട്ടിയിട്ടില്ല. ഇപ്പോൾ ഫസ്റ്റ് ഫ്ലോർ കോൺക്രീറ്റ് ചെയ്തു കെട്ടിയാൽ വീടിനു ബലക്ഷയം ഉണ്ടാവുമോ?
വീടിന്റെ main slab 4 ഇഞ്ച് മതിയാകുമോ. കോൺക്രീറ്റ് ratio നല്ലത് ഏതാണ്... ഭിത്തി കെട്ട് ratio, plastering ratio എത്രയാണ് നല്ലത്.
ബാത്റൂമിൽ പിസിസി ചെയ്യുമ്പോൾ ratio എത്രയാണ്,chemical ഏതെങ്കിലും add ചെയ്യണോ, സിമന്റ് ഏതാണ് ഉപയോഗിക്കേണ്ടത്? ?
കോൺക്രീറ്റ് staircase ഇൽ വുഡ് പാനെൽ ചെയ്യാൻ പറ്റുമോ? പറ്റുമെങ്കിൽ എന്ത് മരം ആണ് സ്റ്റെപ്പിന് ഉപയോഗിക്കുക. gum ഇല് ആണോ ഒട്ടികേണ്ടത്.
വീടിന്റെ ഗ്രൗണ്ട് ഫ്ലോർ കോൺക്രീറ്റ് കഴിഞ്ഞു വെള്ളം കെട്ടി നേർത്തിയപ്പോ വീടിനു ഉള്ളിൽ ലീക് വരുന്നു... അങ്ങനെ വരുമോ ഫ്രിണ്ട്സ്....?
കോൺക്രീറ്റ് ചെയ്യുമ്പോൾ ഇതിന് ആവശ്യമായ മെറ്റല് സിമൻറ് സാൻഡ് എന്നിവ എത്ര വേണം എന്ന് എങ്ങനെ കണ്ടുപിടിക്കാം - Febin Vk
കടുത്ത വേനൽക്കാലമാണ് എങ്കിലും " വീടിൻ്റെ Slab concreting "അടുത്തിടെ ചെയ്യാനുദ്ദേശിക്കുന്നവർ Photo യിൽ കാണുന്ന കാലാവസ്ഥാ മുന്നറിയിപ്പ് സൂചിപ്പിക്കുന്ന Page follow ചെയ്താൽ (ഒരു കാലാവസ്ഥാപ്രവചനങ്ങളും 100 % കൃത്യതയാവില്ല എങ്കിലും) മുൻകരുതൽ ആവാം. ചൂടുകാലത്തും ,മഴക്കാലത്തും കോൺക്രീറ്റ് ചെയ്യുമ്പോൾ വിള്ളലും, ആദ്യത്തെ പത്തു മണിക്കൂറിനുള്ളിൽ പെയ്യുന്ന മഴയിൽ കോൺക്രീറ്റിൻ്റെ Strength/durability യെ എങ്ങനെയൊക്കെ ബാധിച്ചേക്കാം..?. .. .
പ്ലിന്ത് ലെവലിൽ damp proofing ചെയുമ്പോൾ കോൺക്രീറ്റ് മിക്സ് ratio എത്രയാണ് കൊടുക്കേണ്ടത് ?
കിച്ചൻ ഫ്ലോർ ടൈലുകൾ സെലക്ട് ചെയ്യുമ്പോൾ എന്തെല്ലാം കാര്യമാണ് ശ്രദ്ധിക്കേണ്ടത്? .
Join the Community to
start finding Ideas &
Professionals
Aira Infrastructures
Civil Engineer | Pathanamthitta
m20 mix,