hamburger
Arun P

Arun P

Home Owner | Palakkad, Kerala

1992ൽ കെട്ടിയ ടെറസ് വീടിനു ബേസ്മെന്റിൽ ബെൽറ്റ്‌ ഇട്ടു കെട്ടിയിട്ടില്ല. ഇപ്പോൾ ഫസ്റ്റ് ഫ്ലോർ കോൺക്രീറ്റ് ചെയ്തു കെട്ടിയാൽ വീടിനു ബലക്ഷയം ഉണ്ടാവുമോ?
likes
3
comments
4

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

വീടിന് വിള്ളലുകൾ ഉള്ളതിനാൽ ഒരു Structural Engineer നെ കാണിച്ച് , foundation ന് Strength ഉണ്ടോ എന്ന് നോക്കി തീരുമാനം എടുക്കുക . Plinth beam അല്ല പ്രധാനം , foundation ആണ് . Plinth beam , RCC belt ഇവ എല്ലാം കൊടുത്ത് പണിതാൽ ഭാവിയിൽ expansion ഉണ്ടായാൽ എപ്പോഴും നല്ലതായിരിയ്ക്കും

Bonee Alex
Bonee Alex

Architect | Ernakulam

foundation & basement കരിങ്കല്ല് ഉപയോഗിച്ച് സിമന്റ്‌ ഉപയോഗിച്ച് പണിതതാണെങ്കിൽ കുഴപ്പമില്ല

Nahiyan Thahir Ramsy
Nahiyan Thahir Ramsy

Civil Engineer | Thiruvananthapuram

Oru structural consultantine kond kanikkunath nallathavum

Shan Tirur
Shan Tirur

Civil Engineer | Malappuram

ഉണ്ടാവാൻ സാധ്യത ഉണ്ട്.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store