hamburger
santhosh kumar

santhosh kumar

Home Owner | Thrissur, Kerala

ഇതേ മോഡൽ കോളൊനിയാൽ സ്റ്റൈൽ വീട് ചെയ്യുമ്പോൾ..1) ഫ്രണ്ട് വശത്തു shade വേണമോ,, 2) top കോൺക്രീറ്റ് ചെയ്യുമ്പോൾ പുറത്തേക്കു extent ചെയ്തു വാർക്കണമോ.3)shade ൽ electrical light കണക്ഷൻ വേണമോ..
likes
5
comments
11

Comments


TULEVIK ARCHITECTURES
TULEVIK ARCHITECTURES

Architect | Thiruvananthapuram

3d cheyu

Kannan P R
Kannan P R

Architect | Thrissur

3d design ചെയ്തു നോക്കിയാല്‍ മനസ്സിലാവും

ashok  sharma
ashok sharma

Contractor | Thrissur

A Light Home Architect
A Light Home Architect

Architect | Kozhikode

3D design aavishiyam undagilu contact cheyiyu low price good quality 🏡 9961991201

TULEVIK ARCHITECTURES
TULEVIK ARCHITECTURES

Architect | Thiruvananthapuram

plz contact 8139019519 for 3d plan with low cost

Kanchpal and RAJU Moriye
Kanchpal and RAJU Moriye

Carpenter | Malappuram

Raju karpentar Hindi teem all Kerala work.9946148261 🏡🛠️🚪🪚

Suresh TS
Suresh TS

Civil Engineer | Thiruvananthapuram

എനിക്ക് മുന്നേ മറുപടി പറഞ്ഞ 5 പേരും താങ്കൾ ചോദിച്ച ചോദ്യത്തിനുള്ള ശരിക്കുള്ള മറുപടി ഇതുവരെ തന്നതായിട്ട് കണ്ടില്ല. ഞാൻ ഒന്ന് ശ്രമിച്ച് നോക്കാം. (1) നിങ്ങളുടെ ഒന്നാമത്തെ ചോദ്യത്തിനുള്ള ഉത്തരം. വിൻഡോക്ക് മുകളിൽ ഷെയ്ഡ് കൊടുക്കുന്നതാണ് നല്ലത്. അങ്ങനെ കൊടുത്തില്ലെങ്കിൽ മഴക്കൊപ്പം ഉള്ള കാറ്റും കൂടി ആകുമ്പോൾ മഴവെള്ളം നേരിട്ട് ജനാലയിൽ പതിക്കും. അതൊഴിവാക്കാൻ ഷേഡ് കൊടുക്കുക. (പിന്നെ front side full length ൽ ഷേഡ് കൊടുക്കുന്നത് നിങ്ങളുടെ ഡിസൈനിന് ചേരുന്നതാവില്ല. ഇത് എന്റെ അഭിപ്രായം ആണ്.) (2) നിങ്ങളുടെ രണ്ടാമത്തെ ചോദ്യത്തിനുള്ള ഉത്തരം അതെ. കോൺക്രീറ്റ് റൂഫ് ആണ് ചെയ്യുന്നതെങ്കിൽ റൂഫ് കോൺക്രീറ്റ് ചെയ്യുന്നതിനോടൊപ്പം തന്നെ പ്രൊജക്റ്റ് ചെയ്ത് വരുന്ന ഭാഗവും ഒപ്പം വാർക്കേണ്ടതാണ്. ( dormer window ) (3)നിങ്ങളുടെ മൂന്നാമത്തെ ചോദ്യത്തിനുള്ള ഉത്തരം Front ൽ Full length ൽ ഉള്ള shade ആണ് കൊടുത്തുന്ന തെങ്കിൽ ഇപ്പോഴത്തെ ഒരു ട്രെൻഡ് അനുസരിച്ച് ഷേഡിൽ നിരവധി ലൈറ്റ് പോയിന്റ് കൊടുക്കാം. അല്ലെങ്കിൽ താങ്കളുടെ ആവശ്യാനുസരണം മാത്രം കൊടുക്കുക. അഥവാ ഇനി വിൻഡോക്ക് മുകളിൽ മാത്രമാണ് ഷേഡ് കൊടുക്കുന്നതെങ്കിൽ ആ ഷേഡിൽ ലൈറ്റ് പോയിന്റ് കൊടുക്കാം. ഒപ്പം വീടിന്റെ പുറമേയുള്ള നാല് മൂലകളിൽ വരുന്ന ഭിത്തികളിൽ wall light or outdoor light ഉം കൊടുത്താൽ രാത്രിയിൽ നാല് വശത്തും ഒരേ പോലെ വെളിച്ചം കിട്ടും.

Ak Designz📍 Homes
Ak Designz📍 Homes

Architect | Malappuram

3D Design Available contact _7561-8586-43

NAVABAVAN CONSTRUCTIONS
NAVABAVAN CONSTRUCTIONS

Contractor | Thrissur

PLEASE CONTACT NAVABAVAN CONSTRUCTIONS PERUMBILLISSERY, THRISSUR. PH.9605720275

pro tecta
pro tecta

Service Provider | Ernakulam

ചിതൽ ശല്യം പൂർണ്ണമായി ഒഴിവാക്കാം കുറഞ്ഞ ചിലവിൽ പുതിയതും പഴയതും അയ എല്ലാ കെട്ടിടങ്ങൾക്കും സംരക്ഷണം അതും കേരളത്തിൽ എവിടെയും ഏറ്റവും കുറഞ്ഞ ചിലവിൽ ഏറ്റവും കൃത്യതയോടെ. contact us for pest control service ph 9567553313 …less …less …less …less

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store