hamburger
RaVen Menon

RaVen Menon

Service Provider | Ernakulam, Kerala

കോൺക്രീറ്റ് staircase ഇൽ വുഡ് പാനെൽ ചെയ്യാൻ പറ്റുമോ? പറ്റുമെങ്കിൽ എന്ത് മരം ആണ് സ്റ്റെപ്പിന് ഉപയോഗിക്കുക. gum ഇല് ആണോ ഒട്ടികേണ്ടത്.
likes
5
comments
6

Comments


Er AJITH P S
Er AJITH P S

Civil Engineer | Idukki

തീർച്ചയായും പറ്റും. തേക്ക്, ആഞ്ഞിലി, കറവേങ്ങ എന്ന മരങ്ങൾ ഉപയോഗിക്കാം. Gum ലും ഒട്ടിക്കാൻ സാധിക്കും. Floor പരിക്കൻ ഇട്ടു ലെവൽ ചെയ്ത് തേച്ച് 3 ദിവസം നനയ്ക്കുക. floor സെറ്റ് അയതിന് ശേഷം wood വിരിക്കുക. അത് എന്നിട്ട് Floor ലേക്ക് screw ചെയ്താൽ മതിയാവും.

Shan Tirur
Shan Tirur

Civil Engineer | Malappuram

പറ്റും. തേക്ക്, അഞ്ഞിലി ഒക്കെ ഉപയോഗിക്കാം. gum ൽ ഒട്ടിക്കാം.

Devadasan Devan
Devadasan Devan

Carpenter | Ernakulam

unnikrishnan
unnikrishnan

Carpenter | Thrissur

teak anjili plavu akeshya aniva upayogikam.

dk Laterite cladding
dk Laterite cladding

Flooring | Malappuram

YeS

anand raghavan
anand raghavan

Contractor | Ernakulam

ചിതൽ ഒരു പ്രശ്നമാണ്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store