Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
devika suresh
Interior Designer | Ernakulam, Kerala
CNC ഡിസൈൻ ലോ ബാഡ്ജറ്റ് ഇൽ ചെയ്യാൻ ഏതാണ് നല്ലത് പിവിസി ബോർഡ് ഇൽ കട്ട് ചെയ്യാൻ പറ്റുമോ എത്രയാണ് സ്ക്യർ ഫീറ്റ് റേറ്റ്?
0
2
Comments
SPACE INTERIO prasanth
Contractor | Ernakulam
98=95=49&66&84@
SPACE INTERIO prasanth
Contractor | Ernakulam
pvc
More like this
Abhijith Bsnl
Home Owner
ഹായ് സുഹൃത്തുക്കളെ, ഞാനെൻറെ ഒരു സംശയം തീർക്കാൻ വേണ്ടി വന്നതാണ്, നമുക്ക് അടുക്കളയിൽ ഇൻറീരിയർ വർക്ക് ചെയ്യുവാൻ ബെസ്റ്റ് ഏതു മെറ്റീരിയലാണ്, കൂടുതൽ കാലം നിലനിൽക്കാൻ ഏതാണ് നല്ലത്. മൾട്ടിവുഡ് സ്ക്വയർ ഫീറ്റ് റേറ്റ് എത്രയാണ് സ്ഥലം പാലക്കാട്
jijimon mc
Carpenter
ജിപ്സം ബോർഡ് വർക്ക് സ്ക്വായർ ഫീറ്റ് റേറ്റ് എത്രയാണ്
Rath eesh
Home Owner
ബെഡ് റൂം കപ് ബോർഡ് ചെയ്യാൻ ഏറ്റവും നല്ല മെറ്റീരിയൽ ഏതാണ്... ( മീഡിയം റേറ്റ് വരുന്നത്. ) ഈടു നിൽക്കുന്നത്..??
lindo thankachan
Home Owner
ഫെറോസിമൻറ് ഉപയോഗിച്ച് ക്യാബിനറ്റുകൾ ചെയ്താൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ ? നിലവിൽ വാങ്ങിക്കുന്ന സ്ക്വയർ ഫീറ്റ് റേറ്റ് എത്രയാണ് എന്ന് ആർക്കെങ്കിലും അറിയാമോ?
Ramakrishnan Narayanan
Home Owner
Already പ്ലാസ്റ്റർ ചെയ്ത പഴേ wall ഇൽ ജിപ്സം പ്ലാസ്റ്ററിങ് ചെയ്യാൻ പറ്റുമോ ?
Sunesh Sukumaran
Carpenter
പി വി സി സീലിങ്ങ് സ്ക്വയർ ഫീറ്റ് റേറ്റ് എത്രയാണ്?
Unni M
Home Owner
തൃശൂരിൽ അലമാരക്ക് (Bestwood) പി.വി.സി. മൈക്ക ഷീറ്റ് ഒട്ടിക്കുന്നവരുണ്ടോ? സ്ക്വയർ ഫീറ്റ് റേറ്റ് എന്താണ്? ഏകദേശം 125ft² ഏരിയ ഉണ്ട്.
Algin Augustin
Home Owner
ഇൻ്റർലോക്ക് ബ്രിക്സ് ഉപയോഗിച്ച് wall പണിയുന്നത് നല്ലതാണോ? ഇങ്ങനെ ഇൻ്റർലോക്ക് ഇൽ പണിയുമ്പോൾ കൺസീലെഡ് വയറിംഗ് ചെയ്യാൻ പറ്റുമോ?
Deepa Prasad
Home Owner
pavement ചെയ്യാൻ പറ്റിയ ടൈൽ ഏതാണ് നല്ലത്?
Akhil Joseph
Home Owner
Already പ്ലാസ്റ്റർ ചെയ്ത പഴേ wall ഇൽ ജിപ്സം പ്ലാസ്റ്ററിങ് ചെയ്യാൻ പറ്റുമോ ?
Saneesh Nizar
Home Owner
ടൈൽസ് ഇടുന്നതിനു സ്ക്വയർ ഫീറ്റ് റേറ്റ് എത്രയാണ്
peter thomas
Home Owner
വയറിങ് ചെയ്യുമ്പോൾ പിവിസി പൈപ്പിൽ legrand switch use ചെയ്യാൻ പറ്റുമോ ?
Nisaj Muhammed P M
Home Owner
പുതിയ വീടിന്റെ roof top ചെയ്യാൻ പറ്റിയ quality ഉള്ള water proof ഏതാണ് നല്ലത്?
Gopalan Kiran
Home Owner
ബെഡ്റൂമിന് ചെയ്യാൻ പറ്റിയ പെയിന്റിംഗ് ഏതാണ് നല്ലത്?
അഖിൽ വിജയ്
Home Owner
ഭൂമി തരം മാറ്റാൻ എന്താണ് ചെയ്യേണ്ടത്? നിലം ആണ്, ഡാറ്റാ ബാങ്ക് ഇൽ ഇല്ല. അക്ഷയ ഇൽ മുഖേന ചെയ്യാൻ പറ്റുമോ? പ്ലീസ് ഹെല്പ്
Sunesh Sukumaran
Carpenter
പി വി സി സീലിങ്ങ് സ്ക്വയർ ഫീറ്റ് റേറ്റ് എങ്ങനെയാണ്?
Thomas Cs
Home Owner
washinbaison ഏതാണ് നല്ലത്. കുറഞ്ഞ budjet ഇൽ നല്ല quality
raj lax
Home Owner
ട്രെസ്സ് ഓട് ഇട്ടത് ആണ്. ചുമർ പണിതു ..സിലിങ് ഇതിൽ ഏതാണ് നല്ലത് (സിമന്റ് ബ്ലോക്ക്, അലൂമിനിയം ഫാബ്രിക്കേഷൻ, ജിപ്സം ബോർഡ് )
Elizabeth Eapen
Home Owner
Already പ്ലാസ്റ്റർ ചെയ്ത പഴേ wall ഇൽ ജിപ്സം പ്ലാസ്റ്ററിങ് ചെയ്യാൻ പറ്റുമോ ?
Abhijith Bsnl
Home Owner
ഹായ് സുഹൃത്തുക്കളെ, നമ്മുടെ അടുക്കളയിൽ കിച്ചൻ സെറ്റ് ചെയ്യാൻ മൾട്ടിവുഡ് മൈക്കാ മിക്സ് അത് റേറ്റ് എത്ര വരും സ്ക്വയർ ഫീറ്റ്, അതുപോലെ ബെഡ്റൂം വാർഡ്രോബ് സ്ക്വയർ ഫീറ്റ് റേറ്റ് എത്ര വരും
Kolo
Kerala
Interior Designer
devika suresh
1629092270
Join the Community to
start finding Ideas &
Professionals
SPACE INTERIO prasanth
Contractor | Ernakulam
98=95=49&66&84@
SPACE INTERIO prasanth
Contractor | Ernakulam
pvc