based on chemicals for waterproofing..acrylic (acrylic emulsion) cement based 5 years, acrylic cement silica 8 years, acrylic plus pu water based 5 years, bitumen sheet 10 to 15 years, Polyurethane 10 to 15 years, polyurea 15 years, epoxy and pu 15 to 20 years..use any major brands..
ഇന്ന് ലഭ്യമായ ഏറ്റവും നല്ല തും ഈട് നിൽക്കുന്നതുമായ വാട്ടർപ്രൂഫ് മെറ്റീരിയൽ അല്ലെങ്കിൽ കെമിക്കൽ എപ്പോക്സിയും പോളി യൂറിതേൻ pu and epoxy 20 വർഷം വരെ ആയുസ്സ് ഉണ്ട് കോൺക്രീറ്റിൽ ലീക്ക് ഉണ്ടാവുകയില്ല, കോൺക്രീറ്റിന് പുറത്ത് പ്ലാസ്റ്ററിം ചെയ്യാതിരുന്നാൽ അത്രയും നല്ലത്, കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം ഏറ്റവും നല്ലവണ്ണം ഉണക്കുള്ള അല്ലെങ്കിൽ ഉണങ്ങിയതിനുശേഷം മാത്രമേ ചെയ്യാൻ സാധിക്കുകയുള്ളൂ
Viewmax India
Civil Engineer | Malappuram
banwet waterproofing solutions
Siyad Rahman
Contractor | Thrissur
Fosroc എന്ന മെറ്റീരിയൽ നല്ല ക്വാളിറ്റിയുള്ളതാണ് പക്ഷേ ഏത് വാട്ടർ പ്രൂഫ് ചെയ്താലും ട്രെസ് വർക്ക് ചെയ്തു ഷീറ്റിടുന്നത് പോലെ ശാശ്വത പരിഹാരമാകില്ല
Arunraj P R
Painting Works | Ernakulam
asiant paints damp proof
Prevent Technologies
Water Proofing | Ernakulam
Fosroc ...without any doubt.
Jaseem Shams
Water Proofing | Ernakulam
bitumin membarance ചെയ്താൽ മതി
Tilsun Thomas
Water Proofing | Ernakulam
Fosroc , sika randum best product
PONNAMBALAM Mani
Water Proofing | Kozhikode
water based epoxy system is advisable
mericon designers
Water Proofing | Wayanad
based on chemicals for waterproofing..acrylic (acrylic emulsion) cement based 5 years, acrylic cement silica 8 years, acrylic plus pu water based 5 years, bitumen sheet 10 to 15 years, Polyurethane 10 to 15 years, polyurea 15 years, epoxy and pu 15 to 20 years..use any major brands..
mericon designers
Water Proofing | Wayanad
ഇന്ന് ലഭ്യമായ ഏറ്റവും നല്ല തും ഈട് നിൽക്കുന്നതുമായ വാട്ടർപ്രൂഫ് മെറ്റീരിയൽ അല്ലെങ്കിൽ കെമിക്കൽ എപ്പോക്സിയും പോളി യൂറിതേൻ pu and epoxy 20 വർഷം വരെ ആയുസ്സ് ഉണ്ട് കോൺക്രീറ്റിൽ ലീക്ക് ഉണ്ടാവുകയില്ല, കോൺക്രീറ്റിന് പുറത്ത് പ്ലാസ്റ്ററിം ചെയ്യാതിരുന്നാൽ അത്രയും നല്ലത്, കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം ഏറ്റവും നല്ലവണ്ണം ഉണക്കുള്ള അല്ലെങ്കിൽ ഉണങ്ങിയതിനുശേഷം മാത്രമേ ചെയ്യാൻ സാധിക്കുകയുള്ളൂ
Wetpro waterproofing
Water Proofing | Kozhikode
Banwet waterproofing solutionz nte 6 layer varunna Treatment cheyyunnath aanu uthamam.