മുറ്റത്ത് കൊടുക്കാൻ ആണോ? tile തന്നെ വേണം എന്നുണ്ടോ? അങ്ങനെ ആണെങ്കിൽ full body vitrified tile ഉപയോഗിക്കാം. അതാവുമ്പോൾ നല്ല quality ഉം strength ഉം ഒക്കെ ഉണ്ടാവും. പിന്നേ. പുറത്തെ garden, ഒക്കെ ആണെങ്കിൽ tile ന് പകരം മറ്റെന്തെങ്കിലും ചെയ്യുന്നത് ആണ് നല്ലത്
Shan Tirur
Civil Engineer | Malappuram