hamburger
Ajmal Hameed

Ajmal Hameed

Home Owner | Idukki, Kerala

ഡ്രസിങ് റൂമിനു കൊടുക്കാൻ പറ്റിയ ചെറിയ അളവ് എത്രയാണ് ?.
likes
0
comments
3

Comments


subramannian Manu
subramannian Manu

Building Supplies | Palakkad

ഒന്നര മീറ്റർ നീളവും. ഒരു മീറ്റർ വീതിയും ചുരുങ്ങിയത് വേണം

Shan Tirur
Shan Tirur

Civil Engineer | Malappuram

ഇങ്ങനെ ഒക്കെ ഉണ്ടാവും

ഇങ്ങനെ ഒക്കെ ഉണ്ടാവും
Shan Tirur
Shan Tirur

Civil Engineer | Malappuram

നീളം 1 mtr,1.10, വീതി 45 cm അത്ര മതിയാവും. സ്ഥല പരിമിതിക്ക് അനുസരിച്ച് changes ചെയ്യാം.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store