hamburger
Arun Soman

Arun Soman

Home Owner | Ernakulam, Kerala

അടുക്കളക്ക് കൊടുക്കാൻ പറ്റിയ നല്ല കണക്ക് ഏതാണ്? ?.
likes
4
comments
10

Comments


Mani Kr
Mani Kr

Building Supplies | Alappuzha

എങ്കിൽ മാത്രമേ വരവും ഉണ്ടാവുകയുള്ളൂ

Mani Kr
Mani Kr

Building Supplies | Alappuzha

മാസ്റ്റർ ബെഡ്റൂമിനേക്കാൾ ചെറുതായിരിക്കണം അടുക്കള

Mani Kr
Mani Kr

Building Supplies | Alappuzha

അടുക്കളയുടെ കണക്ക് 16 വരെ എട്ടാം

Mani Kr
Mani Kr

Building Supplies | Alappuzha

മാസ്റ്റർ ബെഡ്റൂം 20 പോലെ 8 അതിന്റെ ചെറുത്

Mani Kr
Mani Kr

Building Supplies | Alappuzha

വീടിൻറെ മൊത്തം ചുറ്റളവിന്റെ പത്തിലൊരുഭാഗം അടുക്കള കൊടുക്കാം

𝗔3 𝗖𝗼𝗻𝗰𝗲𝗽𝘁𝘀  𝗔𝗥𝗖𝗛𝗜𝗧𝗘𝗖𝗧𝗨𝗥𝗘
𝗔3 𝗖𝗼𝗻𝗰𝗲𝗽𝘁𝘀 𝗔𝗥𝗖𝗛𝗜𝗧𝗘𝗖𝗧𝗨𝗥𝗘

Architect | Ernakulam

20-8 ബെഡ്‌റൂം ഉണ്ടെങ്കിൽ അത് തന്നെ കൊടുകാം.... ഇല്ലെങ്കിൽ 15-16 കണക്ക് കൊടുകാം

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

നമ്മുടെ space അനുസരിച്ചു കൊടുക്കാം. എന്നാൽ മിനിമം 3.00 x 3.30 , മാക്സിമം 3.30x 380 , 3.60 x 4.50 m സാധാരണ നൽകാവുന്നതാണ്.

vijayan V R
vijayan V R

Contractor | Thrissur

വാസ്തുആവിശൃമാണ്ഔ

AR DESIGN
AR DESIGN

Architect | Malappuram

അത് നിങ്ങളുടെ സൈറ്റ് ഏരിയ പോലെ ഇരിക്കും

technobis  technical services
technobis technical services

Architect | Malappuram

നിങ്ങളുടെ വീടിൻറെ സ്ക്വയർ ഫീറ്റ് അനുസരിച്ച് അളവുകൾ നൽകാവുന്നതാണ് 4/6 3/5 4/7 എന്നീ അളവുകളിൽ നല്ലതാണ്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store