hamburger
peter thomas

peter thomas

Home Owner | Thrissur, Kerala

കിച്ചൻ counter ടോപിന് പറ്റിയ നല്ല മെറ്റീരിയൽ ഏതാണ് ?
likes
2
comments
7

Comments


Jamsheer babu  kondotty
Jamsheer babu kondotty

Building Supplies | Malappuram

കിച്ചൻ റാക്ക് ന് മേറ്റീരിയൽ ഉപയോകിക്കുന്നത് ഓരോ ക്ലിയന്റ്സ് ന്റെയും ആവശ്യമനുസരിച്ചാണ്. മോഡേൺ കിച്ചൻ (പുതിയ കോൺസെപ്റ്റ് ൽ utility മാത്രം അല്ല ഉദ്ദേശിക്കുന്നത്.ജസ്റ്റ്‌ ഒരു ഭംഗി കൂടി നോക്കുന്നു.)ഇവിടെ nano white G-7 പോലെ മറ്റ് ആർട്ടിഫിഷ്യൽ സ്ലാബ്കൾ ഉപയോഗിക്കാം. സ്വാഭാവികമായും വിലയും ഉയർന്നിരിക്കും. എന്നാൽ ഇത്തരം പ്രോഡക്റ്റ്കൾക്ക് ഭംഗിയിൽ കൂടുതൽ ക്വാളിറ്റി (കറപിടിക്കൽ.. കളർ ഫേഡിങ്..സ്ക്രാറ്റ്ചേസ് )യിൽ പരിധിയിൽ കവിഞ്ഞുള്ള പ്രതീക്ഷ വെയ്ക്കരുത്. പിന്നെയുള്ള ഓപ്ഷൻ ഗ്രാനൈറ്റ് ആണ്.. നല്ല ക്വാളിറ്റി യുള്ള ഗ്രാനൈറ്റ്സ്‌ ആണ് നോർമൽ സാഹചര്യത്തിൽ ഗുണം.

SUNIL VN
SUNIL VN

Building Supplies | Ernakulam

nano wait

Skywood  interiors -Thiruvalla
Skywood interiors -Thiruvalla

Interior Designer | Alappuzha

granite black

Benzaria Ceramics
Benzaria Ceramics

Building Supplies | Ernakulam

800×2400×15 mm, Kitchen deck

TECH WELD ENGINEERING
TECH WELD ENGINEERING

Fabrication & Welding | Alappuzha

granate full body tile um heavydutty product ane athum use cheyam മാറ്റ് ഫിനിഷ് അടുക്കാൻ ശ്രദ്ധിക്കുക

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

granite is best option

C A  Rajineesh
C A Rajineesh

Building Supplies | Thrissur

better you can go for granite...

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store