hamburger
Abin Thaha Azees

Abin Thaha Azees

Home Owner | Ernakulam, Kerala

കിച്ചൻ counter top ചെയ്യാൻ നല്ല മെറ്റീരിയൽ ഏതാ? Quartz ചെയുന്നത് നല്ലത് ആയിരിക്കുമോ?
likes
1
comments
6

Comments


Nithin M
Nithin M

Interior Designer | Kozhikode

ഏറ്റവും നല്ലത് ഗ്രാനൈറ്റ് തന്നെ ആണ്. Quartz ചെയ്യുന്നത് കൊണ്ട് കുഴപ്പം ഒന്നുമില്ല.

Skywood  interiors -Thiruvalla
Skywood interiors -Thiruvalla

Interior Designer | Alappuzha

granite cheyyam

Soman K K
Soman K K

Contractor | Ernakulam

'Z'-zero Black granitey to use

Azi Rahman
Azi Rahman

Architect | Malappuram

Quartz ആയിരിക്കും കൂടുതല്‍ കാണാന്‍ ഭംഗി. പക്ഷെ Expensive ആണ്. ഗ്രാനൈറ്റും ചെയ്യാം...

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ചൂടിനെ പ്രതിരോധിയ്ക്കാൻ അത്രകണ്ട് കഴിയുമോ എന്ന് Experts നോട് ചോദിച്ച് ഉപയോഗിയ്ക്കുക .

DJ Interior
DJ Interior

Interior Designer | Thrissur

design nokumbo quartz ane nallath ready made or customised. ready made less expensive customised expensive

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store