hamburger
Ramakrishnan Narayanan

Ramakrishnan Narayanan

Home Owner | Alappuzha, Kerala

Kitchen counter top ഉപയോഗിക്കാനുള്ള നല്ല material ഏതാണ് ?
likes
1
comments
4

Comments


NIkhil T J
NIkhil T J

Interior Designer | Kottayam

granite is better

𝚒𝚗𝚂𝙸𝙳𝙴  ᴅᴇᴄᴏʀ  ғᴜʀɴɪsʜɪɴɢs
𝚒𝚗𝚂𝙸𝙳𝙴 ᴅᴇᴄᴏʀ ғᴜʀɴɪsʜɪɴɢs

Interior Designer | Malappuram

നല്ല നീറ്റിലും വൃത്തിയിലും കൊണ്ട് നടക്കും എങ്കിൽ കാണാൻ ഭംഗി കൊറിയൻ ടോപ് ആണ്.. ഒരു ജോയന്റ് പോലും ഉണ്ടാകില്ല... മാർബിൾ പോലെ പിന്നീട് പോളീസ് ചെയ്യാനും പറ്റും... കൂടുതൽ ഫോട്ടോകളും മറ്റും കാണാൻ ഗൂഗിൾ അടിച്ച് നോക്കുക...

Skywood  interiors -Thiruvalla
Skywood interiors -Thiruvalla

Interior Designer | Alappuzha

granite.

Afsar  Abu
Afsar Abu

Civil Engineer | Kollam

ഗ്രാനൈറ്റ്,

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store