acrylic, epoxy, bitumen, Polyurethane തുടങ്ങിയ കെമിക്കലുകൾ ഉപയോഗിക്കാം ഇപ്പോൾ വാട്ടർപ്രൂഫ് ചെയ്യേണ്ട പ്രതലത്തിന്റെ അവസ്ഥ(plaster ചെയ്തതാണോ പഴയ കോൺഗ്രീറ്റ് ആണോ, പുതിയ ടോയ്ലറ്റ് ആണോ,) എന്നിവ പരിഗണിച്ചാണ് ഏത് കെമിക്കൽ അടിക്കണം എന്ന് തീരുമാനിക്കേണ്ടത് പുറത്ത് ചെയ്യേണ്ടതാണ് എങ്കിൽ നല്ല വെയിലുള്ളപ്പോൾ ചെയ്യ് ചെയ്യുകയാണ് നല്ലത് കൂടുതൽ അറിയാൻ വിളിക്കാം
Mahesh Mani
Building Supplies | Thrissur
Fibre material കൊണ്ട് water proofing ചെയ്യാറുണ്ട്.
mericon designers
Water Proofing | Wayanad
acrylic, epoxy, bitumen, Polyurethane തുടങ്ങിയ കെമിക്കലുകൾ ഉപയോഗിക്കാം ഇപ്പോൾ വാട്ടർപ്രൂഫ് ചെയ്യേണ്ട പ്രതലത്തിന്റെ അവസ്ഥ(plaster ചെയ്തതാണോ പഴയ കോൺഗ്രീറ്റ് ആണോ, പുതിയ ടോയ്ലറ്റ് ആണോ,) എന്നിവ പരിഗണിച്ചാണ് ഏത് കെമിക്കൽ അടിക്കണം എന്ന് തീരുമാനിക്കേണ്ടത് പുറത്ത് ചെയ്യേണ്ടതാണ് എങ്കിൽ നല്ല വെയിലുള്ളപ്പോൾ ചെയ്യ് ചെയ്യുകയാണ് നല്ലത് കൂടുതൽ അറിയാൻ വിളിക്കാം
Reliable Builders
Civil Engineer | Thrissur
Sika
Gotzone Calicut
Building Supplies | Kozhikode
Cera flex material.. "material and service ഞങ്ങൾ ചെയ്യുന്നുണ്ട്.."
Abhilasha Vinod
Contractor | Kannur
Bitumen