hamburger
Shine Jacob

Shine Jacob

Home Owner | Ernakulam, Kerala

ചിലവ് കുറച്ച് നല്ല ഗേറ്റുകൾ പറ്റുന്ന മെറ്റീരിയൽ ഏതാണ് ?.
likes
1
comments
4

Comments


Niyadh  K M
Niyadh K M

Contractor | Ernakulam

Gp sq tube ചിലവ് കുറവ് ആണ്. ഡിസൈൻ ഉള്ള പാനലുകൾ/ഷീറ്റുകൾ സ്‌ക്രൂ ചെയ്ത് ഉപയോഗിക്കുന്നു എങ്കിൽ ട്യൂബിന്റെ ഉള്ളിൽ മഴവെള്ളം നിറയാൻ സാധ്യത ഉണ്ട്.

Muraleedharan Cd
Muraleedharan Cd

Fabrication & Welding | Ernakulam

powder coating

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

GI tube , MS എന്നിവ കൊണ്ട് composite construction ചെയ്യാം. Expoxy പെയ്ൻറ് ചെയ്താൽ ഭംഗിയാകും.

Muraleedharan Cd
Muraleedharan Cd

Fabrication & Welding | Ernakulam

2x1 and 25x10

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store