hamburger
Arun Soman

Arun Soman

Home Owner | Ernakulam, Kerala

ഏത് മെറ്റീരിയൽ കൊണ്ടാണ് ചിലവ് കുറച്ച് നല്ല ഗേറ്റുകൾ ഉണ്ടാക്കാൻ പറ്റുന്നത് പറയാമോ? .
likes
0
comments
3

Comments


Jamesjob James job
Jamesjob James job

Contractor | Ernakulam

സ്‌കോയെർ ടൂബ് ആണ് സാധാരണ .പിന്നെ പൈപ്പ് സ്റ്റീൽ ഷീറ്റ് അങ്ങനെ കുറെ ഉണ്ട്‌

Mansoor Ali
Mansoor Ali

Contractor | Malappuram

സ്കോയർ റ്റ്യൂബ് കൊണ്ട് ഫ്രയിം വർക്ക് ചെയ്യുക എന്നിട്ട് ഡക്ക് വുഡ് ഉപയോഗിച്ച് ഡിസൈൻ ചെയ്യാം CN C ജാളി കട്ടിങ്ങും ഉപയോഗിക്കാം

Tinu J
Tinu J

Civil Engineer | Ernakulam

വിവിധ സൈസിലുള്ള സ്ക്വയർ ട്യൂബ് വെച്ച് കൊണ്ട് ചെലവുകുറഞ്ഞ രീതിയിൽ ഗേറ്റ് ഉണ്ടാക്കിയെടുക്കാം.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store