മുടി interlock brick ഉപയോഗിച്ച് വീട് നിർമിക്കുക. ട്രസ് work ചെയ്ത് natural ഓട് വിരിക്കുക. എന്നാൽ ചൂട് ഒരുപാട് കുറയും. അല്ലെങ്കിൽ ചെങ്കല്ല് ഉപയോഗിച്ച് ചെയ്ത് പ്ലാസ്റ്റർ ചെയ്യാതെ polish ചെയ്താൽ ചൂട് കുറയും. trusswork ചെയ്യുക. പിന്നെ പ്ലാസ്റ്ററിങ് ചെയ്യാണെങ്കിൽ gypsum പ്ലാസ്റ്റർ ചെയ്യുക. ചൂട് കുറയും.
പുതിയ വീടിനെ പറ്റി ചിന്തിക്കുന്നവരാണോ നിങ്ങൾ... ജില്ല ഏതുമാകട്ടെ വലുതും ചെറുതുമായ നിങ്ങളുടെ സ്വപ്നങ്ങളെ സാക്ഷത്കരിക്കാൻ ഞങ്ങൾ റെഡിയാണ്.. നിങ്ങൾ മുടക്കുന്ന സംഖ്യയുടെ മൂല്യവും ഗുണനിലവാരവും ഉറപ്പുതന്നുകൊണ്ട് വിദക്തരായ എഞ്ചിനീയേഴ്സിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാം...
ഞങ്ങൾ നൽകുന്ന സേവനങ്ങൾ..
1. ഞങ്ങളെ വിശ്വസിച്ചു വർക്ക് ഏൽപ്പിക്കുന്നവർക്ക് പ്ലാൻ 3D എന്നിവ നിങ്ങളുടെ ഇഷ്ട്ടപ്രകാരം സൗജന്യമായി ചെയ്തുനൽകുന്നു...
2. നിങ്ങളുടെ അഭിപ്രായങ്ങൾക്ക് മുൻഗണനനൽകി നിങ്ങൾ നിർദ്ദേശിക്കുന്ന മെറ്റീരിയലുകൾ മാത്രം ഉപയോഗിക്കുന്നു..
3. വിദക്തരായ പണിക്കാർ.. പരിചയസമ്പന്നരായ എഞ്ചിനീയേഴ്സ് എന്നിവർ എന്നും നിങ്ങളോടൊപ്പം..
4. സാമ്പത്തികബുദ്ധിമുട്ടുള്ള കമ്പനി കസ്റ്റമർക്ക് അവരുടെ വരുമാനത്തിന്റ പരിധിയിൽനിന്നും ലോൺ റെഡിയാക്കുവാനായി കമ്പനി പ്രതിനിധികൾ എല്ലാജില്ലകളിലും..
5. പ്രവാസിയോ നാട്ടിൽ ഇല്ലാത്ത ആളോ ആണ് നിങ്ങൾ എങ്കിൽ പണിയുടെ പുരോഗതിയും ഗുണനിലവാരവും നേരിട്ടുകണ്ടു മനസ്സിലാക്കാൻ സൈറ്റിൽ CCTV സ്ഥാപിക്കുന്നതാണ്..
6. സാധാരണക്കാർക്കുപോലും ഉൾക്കൊള്ളാൻ പറ്റുന്ന ലളിതമായ സാമ്പത്തിക വ്യവസ്ഥ.. വിശദമായി കാര്യങ്ങൾ കാണിച്ചുകൊണ്ടുള്ള എഗ്രിമെന്റ്..
ഇനി തറപണിമുതൽ താക്കോൽ വരെയുള്ള കാര്യങ്ങൾ ടെൻഷനില്ലാതെ ചെയ്തുതീർക്കാം... നിങ്ങളർപ്പിക്കുന്ന വിശ്വാസം സംരക്ഷിക്കാൻ എന്നും ഞങ്ങൾ നിങ്ങളോടൊപ്പം..
വിശദവിവരങ്ങൾക്ക്
SHAIJU
Thingal Homes
9xxxxxxxxxx8xxxxxxxxxx272
വീടിൻറെ ഭിത്തിയുടെ നിർമ്മാണത്തിന്, ചെങ്കല്ല് , HD ACC Block, എന്നിവയും വീടിനകത്ത് പ്ലാസ്റ്ററിംഗ് വർക്കിന് ജിപ്സം പ്ലാസ്റ്ററിങ്, അല്ലെങ്കിൽUPVC മെറ്റീരിയൽ ഉപയോഗിച്ച് കഴിഞ്ഞാൽ ഒരു പരിധിവരെ വീടിനകത്ത് ചൂട് കുറയ്ക്കുവാൻ സാധിക്കും.
ഒരുപാട് മെറ്റീരിയൽസ് ഇന്ന് available ആണ് നിങ്ങൾ നിങ്ങളുടെ plan തയ്യാറാക്കിയ എഞ്ചിനീയർ / ആർക്കിടെക്റ്റിനോട് അല്ലെങ്കിൽ ഒരു കൺസൾടണ്ടിനോട് ചോദിച്ചു മനസ്സിലാക്കുക...
9400.568.555
Jamsheer K K
Architect | Kozhikode
there are so many materials
Shan Tirur
Civil Engineer | Malappuram
മുടി interlock brick ഉപയോഗിച്ച് വീട് നിർമിക്കുക. ട്രസ് work ചെയ്ത് natural ഓട് വിരിക്കുക. എന്നാൽ ചൂട് ഒരുപാട് കുറയും. അല്ലെങ്കിൽ ചെങ്കല്ല് ഉപയോഗിച്ച് ചെയ്ത് പ്ലാസ്റ്റർ ചെയ്യാതെ polish ചെയ്താൽ ചൂട് കുറയും. trusswork ചെയ്യുക. പിന്നെ പ്ലാസ്റ്ററിങ് ചെയ്യാണെങ്കിൽ gypsum പ്ലാസ്റ്റർ ചെയ്യുക. ചൂട് കുറയും.
TAPCO ROOFINGS
Building Supplies | Thrissur
terracotta floor tiles, ceramic roofing Tiles
Lenil kumar shaiju
Civil Engineer | Alappuzha
പുതിയ വീടിനെ പറ്റി ചിന്തിക്കുന്നവരാണോ നിങ്ങൾ... ജില്ല ഏതുമാകട്ടെ വലുതും ചെറുതുമായ നിങ്ങളുടെ സ്വപ്നങ്ങളെ സാക്ഷത്കരിക്കാൻ ഞങ്ങൾ റെഡിയാണ്.. നിങ്ങൾ മുടക്കുന്ന സംഖ്യയുടെ മൂല്യവും ഗുണനിലവാരവും ഉറപ്പുതന്നുകൊണ്ട് വിദക്തരായ എഞ്ചിനീയേഴ്സിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാം... ഞങ്ങൾ നൽകുന്ന സേവനങ്ങൾ.. 1. ഞങ്ങളെ വിശ്വസിച്ചു വർക്ക് ഏൽപ്പിക്കുന്നവർക്ക് പ്ലാൻ 3D എന്നിവ നിങ്ങളുടെ ഇഷ്ട്ടപ്രകാരം സൗജന്യമായി ചെയ്തുനൽകുന്നു... 2. നിങ്ങളുടെ അഭിപ്രായങ്ങൾക്ക് മുൻഗണനനൽകി നിങ്ങൾ നിർദ്ദേശിക്കുന്ന മെറ്റീരിയലുകൾ മാത്രം ഉപയോഗിക്കുന്നു.. 3. വിദക്തരായ പണിക്കാർ.. പരിചയസമ്പന്നരായ എഞ്ചിനീയേഴ്സ് എന്നിവർ എന്നും നിങ്ങളോടൊപ്പം.. 4. സാമ്പത്തികബുദ്ധിമുട്ടുള്ള കമ്പനി കസ്റ്റമർക്ക് അവരുടെ വരുമാനത്തിന്റ പരിധിയിൽനിന്നും ലോൺ റെഡിയാക്കുവാനായി കമ്പനി പ്രതിനിധികൾ എല്ലാജില്ലകളിലും.. 5. പ്രവാസിയോ നാട്ടിൽ ഇല്ലാത്ത ആളോ ആണ് നിങ്ങൾ എങ്കിൽ പണിയുടെ പുരോഗതിയും ഗുണനിലവാരവും നേരിട്ടുകണ്ടു മനസ്സിലാക്കാൻ സൈറ്റിൽ CCTV സ്ഥാപിക്കുന്നതാണ്.. 6. സാധാരണക്കാർക്കുപോലും ഉൾക്കൊള്ളാൻ പറ്റുന്ന ലളിതമായ സാമ്പത്തിക വ്യവസ്ഥ.. വിശദമായി കാര്യങ്ങൾ കാണിച്ചുകൊണ്ടുള്ള എഗ്രിമെന്റ്.. ഇനി തറപണിമുതൽ താക്കോൽ വരെയുള്ള കാര്യങ്ങൾ ടെൻഷനില്ലാതെ ചെയ്തുതീർക്കാം... നിങ്ങളർപ്പിക്കുന്ന വിശ്വാസം സംരക്ഷിക്കാൻ എന്നും ഞങ്ങൾ നിങ്ങളോടൊപ്പം.. വിശദവിവരങ്ങൾക്ക് SHAIJU Thingal Homes 9xxxxxxxxxx8xxxxxxxxxx272
Tinu J
Civil Engineer | Ernakulam
വീടിൻറെ ഭിത്തിയുടെ നിർമ്മാണത്തിന്, ചെങ്കല്ല് , HD ACC Block, എന്നിവയും വീടിനകത്ത് പ്ലാസ്റ്ററിംഗ് വർക്കിന് ജിപ്സം പ്ലാസ്റ്ററിങ്, അല്ലെങ്കിൽUPVC മെറ്റീരിയൽ ഉപയോഗിച്ച് കഴിഞ്ഞാൽ ഒരു പരിധിവരെ വീടിനകത്ത് ചൂട് കുറയ്ക്കുവാൻ സാധിക്കും.
Irshad Ahamed
Architect | Malappuram
Ningalk filler slabs use cheyyam as floor slabs, truss roofing, non plasterd walls etc....
UBIKA Home Solutions
Contractor | Alappuzha
ഒരുപാട് മെറ്റീരിയൽസ് ഇന്ന് available ആണ് നിങ്ങൾ നിങ്ങളുടെ plan തയ്യാറാക്കിയ എഞ്ചിനീയർ / ആർക്കിടെക്റ്റിനോട് അല്ലെങ്കിൽ ഒരു കൺസൾടണ്ടിനോട് ചോദിച്ചു മനസ്സിലാക്കുക... 9400.568.555