1080 sq ft പ്ലാന്‍ അപ്റൂവൽ എടുത്ത് വീട് പണി നോര്‍മല്‍ ക്വാളിറ്റി മെറ്റീരിയൽ ഉപയോഗിച്ച് പൂര്‍ത്തിയാക്കി തരാന്‍ എന്ത് cost ആകും. ( പ്ലാന്‍ റെഡി ആണ്)
കോട്ടയം ജില്ലയില്‍ എരുമേലി ആണ് സ്ഥലം. റോഡ് സൈഡ് ആണ്. മണ്ണ് ഉറപ്പ് ഉള്ള സ്ഥലം ആണ്. കരിങ്കല്ല് foundation വേണ്ടി വരുക ഉള്ളു.
Mohanakrishnan Unnithan
Civil Engineer | Kottayam
1700 rs/sqft
VV Builders and Builders
Contractor | Alappuzha
1750
Shan Tirur
Civil Engineer | Malappuram
sqft rate 1750/ oke avum. 1080*1750=1890000/
Credence Homes
Contractor | Kottayam
Abi Oommen Thomas, Credence Interiors and Exteriors, Mob : 964526-0304, abi.credence@gmail.com.
Baiju Cp
Building Supplies | Thiruvananthapuram
qrft 2000.claybrick
Abhilash kumars
Civil Engineer | Kottayam
2200
Sunil George
Contractor | Ernakulam
സുനിൽ ജോർജ് എറണാകുളം 1600/sq
Abhilash A T
Contractor | Kottayam
call me 97.47.83.42.41
Sunrise Constructions
Civil Engineer | Kottayam
architectica design
Architect | Palakkad
1700