hamburger
Ajmal Hameed

Ajmal Hameed

Home Owner | Idukki, Kerala

സാമ്പത്തിക ബുദ്ധിമുട്ട് നന്നായിട്ടുണ്ട് വീടുപണി നിർത്തി വെച്ചിട്ട് നാലുവർഷം കഴിഞ്ഞു. എങ്ങനെയെങ്കിലും കയറികൂടാം എന്ന് കരുതിയിട്ടാണ് .ഏറ്റവും ചെലവു കുറച്ച് ജനലും വാതിലും ഏത് മെറ്റീരിയൽ കൊണ്ടാണ് ചെയ്യാൻ പറ്റുക പറയാമോ?.
likes
0
comments
3

Comments


Sameer Muhammad
Sameer Muhammad

Contractor | Ernakulam

പഴയ മരഉരുപ്പടിയിൽ തീർത്ത സ പുതിയ സാധനങ്ങൾ വാങ്ങാം. ലാഭകരമാണ്. ഈടും കിട്ടും. ഒരു കാരണവശാലും പ്രൈമറോ പെയിന്റോ ചെയ്തത് വാങ്ങരുത്. മരത്തെ അറിയുന്ന ഒരാളെകൂടി കൂടെ ചേർക്കം .

Sibi P Martin
Sibi P Martin

Service Provider | Kottayam

eppol evidam varyayi

jojy aj
jojy aj

Contractor | Thrissur

2nd hand ജനാലയും കട്ടലയും എടുത്തോടെ അതാണ് ippo ഏറ്റവും ലാഭം നല്ലത് കിട്ടിയില്ലെങ്കിൽ വിളിച്ചാൽ മതി xxxxxxxxxxxx നല്ല ഇരുമുള്ളിലും പ്ലാവിലും തയ്യാറാക്കിയത് ഉണ്ട് കേടുള്ള തണ്ടുകൾ മാറ്റി പുതിയത് നല്ല ആശാരിമാർ set ചെയ്തത്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store