hamburger
Gokul Akhil

Gokul Akhil

Home Owner | Malappuram, Kerala

plastering ചെയാൻ ഏതാണ് നല്ല മെറ്റീരിയൽ ?
likes
2
comments
4

Comments


reji k k
reji k k

Architect | Thrissur

any thing sand or p sand .and ordinary cement .but curing period must apply water continiously

Shan Tirur
Shan Tirur

Civil Engineer | Malappuram

gypsum plastering. നല്ല cooling ആണ്‌, finishing ഉണ്ടാവും

S R TRADING
S R TRADING

POP/False Ceiling | Ernakulam

ഇൻസൈഡ് സിമൻറ് പ്ലാസ്റ്ററിന് പകരം ജിപ്സം പ്ലാസറിങ് ചെയ്തുകൂടെ പൂട്ടി ഫിനിഷിങ് ആയിരിക്കും ഒരു കോട്ട് പ്രൈമർ അടിച്ചു ഫിനിഷിങ് ചെയ്യാൻ പറ്റും 25% ചിലവ് കുറക്കാൻ പറ്റും ക്രാക്ക് വീഴുകയില്ല വീടിനകത്ത് തണുപ്പുണ്ടാവും GYPROC SAINT GOBAIN MY CONTRACTOR

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

സിമൻ്റ് , മണൽ ,വെള്ളം ഇവ ചേർത്തുണ്ടാക്കുന്ന cement mortar

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store