രണ്ട് രീതിയിൽ DPC ചെയ്യാം ഒന്ന് App(Bitumen) membrane ഇത് ചെയ്യുമ്പോൾ മിനറൽസ് ഉള്ള ഷീറ്റ് കൊണ്ട് ചെയ്യുക.
രണ്ടാമത്തേത് Tar felt Lm (liquid bitumen) ഇത് Second coat അടിച്ചിട്ട് ഉണങ്ങുന്നതിന് മുമ്പ് അല്പം മണൽ വിതറി കൊടുക്കുക. ഇത് ഗ്രിപ്പ് കിട്ടാൻ സഹായിക്കും
Fosroc nitoproof 120, STP Tar felt Lm നല്ലതാണ്.
Technonicol 4 mm with mineral, Sika 4mm mineral തുടങ്ങി App membrane നല്ലതാണ്.
MGM Waterproofing CONSTRUCTION CHEMICALS
Building Supplies | Kottayam
രണ്ട് രീതിയിൽ DPC ചെയ്യാം ഒന്ന് App(Bitumen) membrane ഇത് ചെയ്യുമ്പോൾ മിനറൽസ് ഉള്ള ഷീറ്റ് കൊണ്ട് ചെയ്യുക. രണ്ടാമത്തേത് Tar felt Lm (liquid bitumen) ഇത് Second coat അടിച്ചിട്ട് ഉണങ്ങുന്നതിന് മുമ്പ് അല്പം മണൽ വിതറി കൊടുക്കുക. ഇത് ഗ്രിപ്പ് കിട്ടാൻ സഹായിക്കും Fosroc nitoproof 120, STP Tar felt Lm നല്ലതാണ്. Technonicol 4 mm with mineral, Sika 4mm mineral തുടങ്ങി App membrane നല്ലതാണ്.
mericon designers
Water Proofing | Wayanad
bitumen epoxy or acrylic
Alano Homes Kasaragod
Contractor | Kasaragod
sika
anntech engineers
Building Supplies | Thrissur
Anntech4k waterproofing
suhail valiyakath
Building Supplies | Thrissur
IWL
Tilsun Thomas
Water Proofing | Ernakulam
fosroc ,sika
Ambareesh manoharan
3D & CAD | Alappuzha
MAPEI PLASTIMAUL PU W
suhail valiyakath
Building Supplies | Thrissur
Liquikot
Shajeer Ali
Water Proofing | Kozhikode
bitumin
Sonvir Singh
Building Supplies | Ernakulam
Hindi and English