hamburger
Elizabeth Eapen

Elizabeth Eapen

Home Owner | Thrissur, Kerala

നാടൻ ഓട്, സെറാമിക് ഓട് , ഷിംഗിൾസ്, വുഡ് ഫൈബർ സെല്ലുലോസ് ഇതിൽ ഏതാണ് നല്ല റൂഫിങ് മെറ്റീരിയൽ ?
likes
0
comments
4

Comments


Anil  Kumar
Anil Kumar

Fabrication & Welding | Pathanamthitta

നടൻ ഓട് low cost aanu വെള്ളം പിടിക്കുന്നുണ്ട്, ചുടു കുറവാണ് ,പായൽ പിടിക്കും ceramic tile പായൽ പിടിക്കില്ല ഒരുപാട് ഡിസൈൻ

നൈസൽ  pazhuparamban
നൈസൽ pazhuparamban

Fabrication & Welding | Ernakulam

നാടൻ മണ്ണു ഓട് ഇപ്പൊ quality മണ്ണ് കിട്ടാനിക്കതിനാൽ water upsorbtion കൂടുതൽ aanu. അത്യാവശ്യം നല്ല ഓട് ഡബിൾ greew paint ഡബിൾ coat ചെയ്ത് കഴിയുമ്പോൾ ഏകദേശ 65-70 രൂപ ആകും sqft. ceramic tile പിന്നെ paint ചെയ്യാൻ നടക്കില്ല, മിനറൽ tile ഉണ്ട് മൈന്റ്അനസ് free 10വർഷം കഴിഞ്ഞു പെയിന്റും ചെയ്യാം....9946510533

Praveen P
Praveen P

Contractor | Ernakulam

shingles cheyan undel contact cheyu

akbar siddiq
akbar siddiq

Architect | Kozhikode

നാടൻ ഓടാണ് നല്ലത് ഷിംഗിൾസ് നാടൻ ഓടിനെ അപേക്ഷിച്ച് കുറച്ച്‌ ചിലവ് അധികം വെരും

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store