Home Owner | Malappuram, Kerala
3D & CAD | Kozhikode
ഷീറ്റ് ഏതായാലും അടുപ്പിന്റെ സാധിക്കുന്നില്ല.
Architect | Kozhikode
No Prob. അടുപ്പും ഷീറ്റ്റുമായി ബന്ധമില്ല. അടുപ്പിന്റെ പുക പോകുവാനുള്ള കുഴലിലൂടെ പൊയ്ക്കോളും. അടുപ്പിന് മുകളിലായ് ചൂട് തട്ടുമ്പോൾ ഉരുകാത്തത് ഉപഴോഖിക്കുക.
Civil Engineer | Malappuram
ഒരു കുഴപ്പവും ഇല്ല. അടുപ്പും ഓടും തമ്മിൽ ബന്ധം ഇല്ല. ഏത് വേണമെങ്കിലും ഉപയോഗിക്കാം.
Civil Engineer | Ernakulam
ആലുവ അടുപ്പ് ആയതുകൊണ്ട് പുകയും ചൂടും ഉണ്ടാവുകയില്ല അതുകൊണ്ടുതന്നെ ഏതുതരത്തിലുള്ള മേച്ചില്ലുകളും ആപ്ലിക്കബിൾ ആണ്.
Home Owner | Malappuram
സെറാമിക് (ഓട്) പറ്റി എന്താ അബ്ബിപ്രയം
More like this
Fazil sthaayi
3D & CAD | Kozhikode
ഷീറ്റ് ഏതായാലും അടുപ്പിന്റെ സാധിക്കുന്നില്ല.
Jamsheer K K
Architect | Kozhikode
No Prob. അടുപ്പും ഷീറ്റ്റുമായി ബന്ധമില്ല. അടുപ്പിന്റെ പുക പോകുവാനുള്ള കുഴലിലൂടെ പൊയ്ക്കോളും. അടുപ്പിന് മുകളിലായ് ചൂട് തട്ടുമ്പോൾ ഉരുകാത്തത് ഉപഴോഖിക്കുക.
Shan Tirur
Civil Engineer | Malappuram
ഒരു കുഴപ്പവും ഇല്ല. അടുപ്പും ഓടും തമ്മിൽ ബന്ധം ഇല്ല. ഏത് വേണമെങ്കിലും ഉപയോഗിക്കാം.
Tinu J
Civil Engineer | Ernakulam
ആലുവ അടുപ്പ് ആയതുകൊണ്ട് പുകയും ചൂടും ഉണ്ടാവുകയില്ല അതുകൊണ്ടുതന്നെ ഏതുതരത്തിലുള്ള മേച്ചില്ലുകളും ആപ്ലിക്കബിൾ ആണ്.
Fathimath Suhra sidheeq
Home Owner | Malappuram
സെറാമിക് (ഓട്) പറ്റി എന്താ അബ്ബിപ്രയം