ജിപ്സം പ്ലാസ്റ്റർ തയ്യാറായ രൂപത്തിൽ ലഭ്യമാണ്. അതിനാൽ, തയ്യാറെടുപ്പ് വളരെ എളുപ്പവും സൗകര്യപ്രദവുമാണ്. എന്നാൽ ജിപ്സം പ്ലാസ്റ്ററിംഗ് ബാഹ്യ മതിലുകൾക്കും ടോയ്‌ലറ്റ്, അടുക്കള, ബാൽക്കണി തുടങ്ങിയ മഴ നനയുന്നതും വെള്ളം വീഴുന്ന തുമായ പ്രദേശങ്ങൾക്ക് അനുയോജ്യമല്ല.സിമന്റ് പ്ലാസ്റ്ററിൽ നിന്ന് വ്യത്യസ്തമായി, ജിപ്സം പ്ലാസ്റ്ററിന് ഉപരിതലത്തിൽ മിനുസമാർന്നത കൈവരിക്കുന്നതിന് പ്രത്യേക പ്രക്രിയയോ ആവശ്യമില്ല. അങ്ങനെ, ഇത് ചെലവും സമയവും ലാഭിക്കുന്നു.
സിമൻറ് പ്ലാസ്റ്ററിംഗ്ഇൽ സിമൻറ് മണലും വെള്ളവും ആവശ്യത്തിന് കൂട്ടിക്കലർത്തി നമ്മൾ തന്നെ തയ്യാറാക്കുന്ന ഒരു മിശ്രിതമാണ്. ഇതിന് നല്ല മേഴസനറി സ്കിൽ ആവശ്യമാണ്. മഴയും വെള്ളവും പൊടിയും ചൂടും ഏറ്റു കഴിഞ്ഞാലും ഇതിന് യാതൊരു കുഴപ്പവും പറ്റുന്നില്ല എന്നുള്ളതു കൊണ്ടുതന്നെ ഇത് വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.
Gypsum plastering rate - Rs. 20 to 30/ sq.ft
Cement plastering rate- Rs. 40 to 50/ sq.ft
Tinu J
Civil Engineer | Ernakulam
ജിപ്സം പ്ലാസ്റ്റർ തയ്യാറായ രൂപത്തിൽ ലഭ്യമാണ്. അതിനാൽ, തയ്യാറെടുപ്പ് വളരെ എളുപ്പവും സൗകര്യപ്രദവുമാണ്. എന്നാൽ ജിപ്സം പ്ലാസ്റ്ററിംഗ് ബാഹ്യ മതിലുകൾക്കും ടോയ്‌ലറ്റ്, അടുക്കള, ബാൽക്കണി തുടങ്ങിയ മഴ നനയുന്നതും വെള്ളം വീഴുന്ന തുമായ പ്രദേശങ്ങൾക്ക് അനുയോജ്യമല്ല.സിമന്റ് പ്ലാസ്റ്ററിൽ നിന്ന് വ്യത്യസ്തമായി, ജിപ്സം പ്ലാസ്റ്ററിന് ഉപരിതലത്തിൽ മിനുസമാർന്നത കൈവരിക്കുന്നതിന് പ്രത്യേക പ്രക്രിയയോ ആവശ്യമില്ല. അങ്ങനെ, ഇത് ചെലവും സമയവും ലാഭിക്കുന്നു. സിമൻറ് പ്ലാസ്റ്ററിംഗ്ഇൽ സിമൻറ് മണലും വെള്ളവും ആവശ്യത്തിന് കൂട്ടിക്കലർത്തി നമ്മൾ തന്നെ തയ്യാറാക്കുന്ന ഒരു മിശ്രിതമാണ്. ഇതിന് നല്ല മേഴസനറി സ്കിൽ ആവശ്യമാണ്. മഴയും വെള്ളവും പൊടിയും ചൂടും ഏറ്റു കഴിഞ്ഞാലും ഇതിന് യാതൊരു കുഴപ്പവും പറ്റുന്നില്ല എന്നുള്ളതു കൊണ്ടുതന്നെ ഇത് വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. Gypsum plastering rate - Rs. 20 to 30/ sq.ft Cement plastering rate- Rs. 40 to 50/ sq.ft