hamburger
nivedya murali

nivedya murali

Home Owner | Palakkad, Kerala

ചുമരിൽ cement plastering നു പകരം gypsum plastering, എന്താണ് അഭിപ്രായം
likes
3
comments
4

Comments


Sarath Kumar PG
Sarath Kumar PG

Civil Engineer | Palakkad

ഞാൻ എന്റെ ഒരു workil ചെയ്യിപ്പിച്ചു..wet areas ഒഴിവാക്കുക..നല്ല cooling ലഭിക്കും..പിന്നെയും ഒരുപാട് സവിശേഷത ലഭിച്ചു..നല്ല പണിക്കാരെ കിട്ടാൻ കുറച്ച് ബുദ്ധിമുട്ടി..എങ്കിലും ലഭിച്ചു

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

It is yet to be proven ...

S R TRADING  S R TRADING
S R TRADING S R TRADING

Contractor | Ernakulam

ഹലോ ഇൻസൈഡ് കിച്ചൻ വരെ ജിപ്സം പ്ലാസറിങ് ചെയ്യുന്നതായിരിക്കും നല്ലത് പൂട്ടി ഫിനിഷിംഗ് ആയിരിക്കും ഒരു കോട്ട് പ്രൈമർ അടിച്ചു ഫിനിഷിംഗ് ചെയ്യാൻ പറ്റും വീടിനകത്ത് തണുപ്പുണ്ടാവും ക്രാക്ക് വീഴുകയില്ല ജിപ്സം പ്ലാസറിങ് ചെയ്യുമ്പോൾ രണ്ട് കാര്യങ്ങളാണ് ശ്രദ്ധിക്കണം നല്ല വിദഗ്ധമായ തൊഴിലാളികൾ ആയിരിക്കണം നല്ല ബ്രാൻഡഡ് ജിപ്സം ആയിരിക്കണം കൂടുതൽ വിവരങ്ങൾക്ക് 7994575869

Riju Raj
Riju Raj

Interior Designer | Malappuram

Sqft 35/-

Sqft 35/-

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store