I won't recommend gypsum plaster to any of my clients for at least one more year (will only do it if the client insists). Because I am still doubtful of its longevity in the Kerala climate. But, cost wise gypsum plaster is better. It replaces cement plaster and putty.
Arcit ആപ്പിലേക്ക് സ്വാഗതം!🙏🏼
🏡ഭവന സംബദ്ധമായഎല്ലാ സേവനങ്ങളും ഇനി ഒരു കുടക്കീഴിൽ!!
കീശകാലിയാകാതെ വീട് പണിയാം നിങ്ങളുടെ അഭിരുചിക്കനുസരിച്ച്.
നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം. Arcit ആപ്പ് ഡൗൺലോഡ് ചെയ്യുക.
ഞങ്ങളുടെ വിദഗ്ദ്ധരായ ആർകിട്ടെക്റ്റ്സ്സ്ന്റെ സഹായത്തോടെ നിങ്ങളുടെ മനസിലുള്ള സങ്കൽപ്പങ്ങൾക്ക് അനുസരിച്ചുള്ള ഡിസൈൻ ഞങ്ങൾ ചെയ്തു തരുന്നതാണ്. വാസ്തു സംബന്ധമായ വിവരങ്ങളും ഈ അപ്ലിക്കേഷൻ നിങ്ങൾക്ക് നൽകുന്നു. കസ്റ്റമറുമായുള്ള കൂടിയാലോചനകൾക്കു ശേഷം ആവശ്യമായ 2D 3D പ്ലാൻസ്, വാക്ക്ത്രൂ എല്ലാംതന്നെ നിങ്ങൾക്ക് കൈവരുന്നതാണ്.
വീടുപണിയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങൾക്കും സംശയനിവാരണങ്ങൾക്കും ഞങ്ങളെ സമീപിക്കാം. ഈ അപ്ലിക്കേഷൻ നിങ്ങൾ പ്രയോജനപ്പെടുത്തുകയാണെങ്കിൽ വീട് പണിയാൻ വരുന്ന ചിലവുകളിൽ നിന്ന് 5 ലക്ഷം മുതൽ 10ലക്ഷം വരെ ലഭിക്കാൻ നിങ്ങൾക്ക് സാധിക്കുന്നതാണ് .
ഇന്നു തന്നെ ഡൗൺലോഡ് ചെയ്യൂ.. നിങ്ങളുടെ സ്വപ്ന ഭവനം യാഥാർഥ്യമാക്കാം അതും ചുരുങ്ങിയ ചിലവിൽ.
കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ കസ്റ്റമർ കെയർ എക്സിക്യൂട്ടിവുമായി ബന്ധപെടുക.
🤙6238378505
Download app from Play Store
https://play.google.com/store/apps/details?id=com.app.arcitapp
Or www.arcitapp.com
ഇപ്പോഴത്തെ സാഹചര്യത്തിൽ ഫിനിഷിങ്,റേറ്റ് എന്നിവ വച്ചു നോക്കുമ്പോൾ ജിപ്സം ആണ് plastering നെ ക്കാൾ better. പക്ഷെ Durable ആണോ എന്ന് അറിയില്ല. നല്ല surface ആണെങ്കിൽ 2 കോട്ട് coarse putty + ഒന്നോ രണ്ടോ കോട്ട് സാധാരണ പൂട്ടിയും ചെയ്താൽ അതേ കോസ്റ്റിൽ ചെയ്യാൻ സാധിക്കും. സിമന്റ് ബേസ്ഡ് ആയത് പ്ലാസ്റ്ററിങ് പോലെ Durable ആണ്. നനവ് വന്നാലും പ്രശ്നം ഉണ്ടാവാൻ സാധ്യത ഇല്ല.
ഹലോ സർ
ഇൻസൈഡ് ജിപ്സം പ്ലാസറിങ് ബാത്റൂം കിച്ചൻ വരെ ചെയ്യാൻ പറ്റും പൂട്ടി ഫിനിഷിങ് ആയിരിക്കും ഒരു കോട്ട് പ്രൈമർ അടിച്ചു ഫിനിഷിംഗ് ചെയ്യാൻ പറ്റും വീടിനകത്ത് തണുപ്പ് കിട്ടും ക്രാക്ക് വീഴുകയില്ല പക്ഷേ ജിപ്സം ചെയ്യുമ്പോൾ രണ്ടു കാര്യങ്ങൾ പ്രധാനമായിട്ട് ശ്രദ്ധിക്കണം ഒന്ന് ജിപ്സം ക്ലാസ്സിലും ചെയ്യുന്ന ജോലിക്കാരി വിദഗ്ധർ ആയിരിക്കണം അല്ലെങ്കിൽ അതിന്റെ ഗുണഫലങ്ങൾ രണ്ടാമത്തെ കാര്യം നല്ല ബ്രാൻഡഡ് ജിപ്സം ആയിരിക്കണം ചെയ്യേണ്ടത് GYPROC SAINT GOBAIN ഇത് ഇന്ത്യയിലെ നമ്പർവൺ ജിപ്സം ആണ് ഞാൻ ജിപ്സം പ്ലാസ്റ്റിക് കോൺട്രാക്ടർ കൂടുതൽ വിവരങ്ങൾക്ക് 7994575869
SAK Designs Architects Engineers
Architect | Kozhikode
I won't recommend gypsum plaster to any of my clients for at least one more year (will only do it if the client insists). Because I am still doubtful of its longevity in the Kerala climate. But, cost wise gypsum plaster is better. It replaces cement plaster and putty.
JOBIN GEORGE GEORGE
Painting Works | Ernakulam
sir pleas contact me 9037708853
Prince Alex
Architect | Ernakulam
finishing and cost - gypsum plaster ( you can avoid putty work ) but still doubtful whether it can withstand with time
sher singh dhakad
Contractor | Alappuzha
contact me 9329970688
Santhosh Santhosh
Contractor | Malappuram
please contact me 8075.737295
Arcit App
Architect | Ernakulam
Arcit ആപ്പിലേക്ക് സ്വാഗതം!🙏🏼 🏡ഭവന സംബദ്ധമായഎല്ലാ സേവനങ്ങളും ഇനി ഒരു കുടക്കീഴിൽ!! കീശകാലിയാകാതെ വീട് പണിയാം നിങ്ങളുടെ അഭിരുചിക്കനുസരിച്ച്. നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം. Arcit ആപ്പ് ഡൗൺലോഡ് ചെയ്യുക. ഞങ്ങളുടെ വിദഗ്ദ്ധരായ ആർകിട്ടെക്റ്റ്സ്സ്ന്റെ സഹായത്തോടെ നിങ്ങളുടെ മനസിലുള്ള സങ്കൽപ്പങ്ങൾക്ക് അനുസരിച്ചുള്ള ഡിസൈൻ ഞങ്ങൾ ചെയ്തു തരുന്നതാണ്. വാസ്തു സംബന്ധമായ വിവരങ്ങളും ഈ അപ്ലിക്കേഷൻ നിങ്ങൾക്ക് നൽകുന്നു. കസ്റ്റമറുമായുള്ള കൂടിയാലോചനകൾക്കു ശേഷം ആവശ്യമായ 2D 3D പ്ലാൻസ്, വാക്ക്ത്രൂ എല്ലാംതന്നെ നിങ്ങൾക്ക് കൈവരുന്നതാണ്. വീടുപണിയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങൾക്കും സംശയനിവാരണങ്ങൾക്കും ഞങ്ങളെ സമീപിക്കാം. ഈ അപ്ലിക്കേഷൻ നിങ്ങൾ പ്രയോജനപ്പെടുത്തുകയാണെങ്കിൽ വീട് പണിയാൻ വരുന്ന ചിലവുകളിൽ നിന്ന് 5 ലക്ഷം മുതൽ 10ലക്ഷം വരെ ലഭിക്കാൻ നിങ്ങൾക്ക് സാധിക്കുന്നതാണ് . ഇന്നു തന്നെ ഡൗൺലോഡ് ചെയ്യൂ.. നിങ്ങളുടെ സ്വപ്ന ഭവനം യാഥാർഥ്യമാക്കാം അതും ചുരുങ്ങിയ ചിലവിൽ. കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ കസ്റ്റമർ കെയർ എക്സിക്യൂട്ടിവുമായി ബന്ധപെടുക. 🤙6238378505 Download app from Play Store https://play.google.com/store/apps/details?id=com.app.arcitapp Or www.arcitapp.com
Vasatheya Innovations Designs
Civil Engineer | Kozhikode
ഇപ്പോഴത്തെ സാഹചര്യത്തിൽ ഫിനിഷിങ്,റേറ്റ് എന്നിവ വച്ചു നോക്കുമ്പോൾ ജിപ്സം ആണ് plastering നെ ക്കാൾ better. പക്ഷെ Durable ആണോ എന്ന് അറിയില്ല. നല്ല surface ആണെങ്കിൽ 2 കോട്ട് coarse putty + ഒന്നോ രണ്ടോ കോട്ട് സാധാരണ പൂട്ടിയും ചെയ്താൽ അതേ കോസ്റ്റിൽ ചെയ്യാൻ സാധിക്കും. സിമന്റ് ബേസ്ഡ് ആയത് പ്ലാസ്റ്ററിങ് പോലെ Durable ആണ്. നനവ് വന്നാലും പ്രശ്നം ഉണ്ടാവാൻ സാധ്യത ഇല്ല.
S R TRADING S R TRADING
Contractor | Ernakulam
ഹലോ സർ ഇൻസൈഡ് ജിപ്സം പ്ലാസറിങ് ബാത്റൂം കിച്ചൻ വരെ ചെയ്യാൻ പറ്റും പൂട്ടി ഫിനിഷിങ് ആയിരിക്കും ഒരു കോട്ട് പ്രൈമർ അടിച്ചു ഫിനിഷിംഗ് ചെയ്യാൻ പറ്റും വീടിനകത്ത് തണുപ്പ് കിട്ടും ക്രാക്ക് വീഴുകയില്ല പക്ഷേ ജിപ്സം ചെയ്യുമ്പോൾ രണ്ടു കാര്യങ്ങൾ പ്രധാനമായിട്ട് ശ്രദ്ധിക്കണം ഒന്ന് ജിപ്സം ക്ലാസ്സിലും ചെയ്യുന്ന ജോലിക്കാരി വിദഗ്ധർ ആയിരിക്കണം അല്ലെങ്കിൽ അതിന്റെ ഗുണഫലങ്ങൾ രണ്ടാമത്തെ കാര്യം നല്ല ബ്രാൻഡഡ് ജിപ്സം ആയിരിക്കണം ചെയ്യേണ്ടത് GYPROC SAINT GOBAIN ഇത് ഇന്ത്യയിലെ നമ്പർവൺ ജിപ്സം ആണ് ഞാൻ ജിപ്സം പ്ലാസ്റ്റിക് കോൺട്രാക്ടർ കൂടുതൽ വിവരങ്ങൾക്ക് 7994575869
gypsum space interiors
POP/False Ceiling | Kottayam
sir gypsum plaster better