hamburger
Dhinil Dharmapalan

Dhinil Dharmapalan

Home Owner | Thrissur, Kerala

Which type of wall plastering is long lasting? cement or gypsum plastering??
likes
4
comments
8

Comments


Engineer Rafi
Engineer Rafi

Architect | Kozhikode

അശ്രദ്ധമായ ഉപയോഗവും കുഞ്ഞി വീടുമാണ് പ്ലാൻ എങ്കിൽ സിമൻറ് പ്ലാസ്റ്ററിങ്ങാണ് അനുയോജ്യം. അത്യാവശ്യം വലുപ്പമുള്ള വീടുകൾക്ക് ജിപ്സം പ്ലാസ്റ്ററിങ്ങും നല്ലതാണ്. ലാസ്റ്റിംഗ് നമ്മുടെ ഉപയോഗം പോലെയിരിക്കും. മേശയും കട്ടിലും അലമാരയും അങ്ങോട്ടും ഇങ്ങോട്ടും ഇടക്കിടക്ക് മാറ്റി ഇടുന്നവർക്കൊക്കെ സിമൻറ് പ്ലാസ്റ്ററിങ്ങാണ് നല്ലത്

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

വർഷങ്ങളായി ഉപയോഗിച്ച് കാണുന്നതും , നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമായതും cement plastering തന്നെയാണ് .

Dhinil Dharmapalan
Dhinil Dharmapalan

Home Owner | Thrissur

Thank you all for your advise.

Anvar Basheer
Anvar Basheer

Flooring | Kottayam

cement plastering

DREAMLINE BUILDERS
DREAMLINE BUILDERS

Contractor | Thrissur

cement plaster will give you more strength and bond for walls

Ar KADAMBARI
Ar KADAMBARI

Architect | Thiruvananthapuram

cement

Antony Shephin
Antony Shephin

Contractor | Ernakulam

cement

Jishnu Murali
Jishnu Murali

Civil Engineer | Thrissur

cement plastering

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store