ബജറ്റനുസരിച്ച് നമുക്ക് നിശ്ചയിക്കാവുന്നതാണ്
തേക്ക് , പ്ലാവ്, ആഞ്ഞിലി, തമ്പകം, ഇരുമുള്ള് ഇവയെല്ലാം തന്നെ ലോങ്ങ് ലൈഫ് തരുന്നതാണ്. നല്ല മൂപ്പുള്ള മരം ഒരു കാർ പെൻററുടെ സഹായത്തോടെ കണ്ടെത്തി,വെള്ളയും മറ്റു കേടുകളുമൊഴിവാക്കി അറുത്തെടുത്ത് നാച്വറൽ സീസണിംഗിന് വിധേയമാക്കിയതിന് ശേഷം പ്ലെയിൻ ചെയ്ത് പണിതാൽ നല്ല ലൈഫ് കിട്ടുന്നതാണ്.
information from.
CARPENTERON.COM
ConstO Design
Architect | Malappuram
aged teakwood
Home vibes Furniture
Interior Designer | Thiruvananthapuram
teak, ഇരുൾ
haridas haridas
Carpenter | Thrissur
teak wood pincoda koyla wood best
MUHAMMED Farooq
Interior Designer | Ernakulam
irumool stronger than teak and lower cost than teak
prasad krishnan
Carpenter | Thrissur
dout enthinu. teak thanne
Saju T Madhavan
Carpenter | Ernakulam
ബജറ്റനുസരിച്ച് നമുക്ക് നിശ്ചയിക്കാവുന്നതാണ് തേക്ക് , പ്ലാവ്, ആഞ്ഞിലി, തമ്പകം, ഇരുമുള്ള് ഇവയെല്ലാം തന്നെ ലോങ്ങ് ലൈഫ് തരുന്നതാണ്. നല്ല മൂപ്പുള്ള മരം ഒരു കാർ പെൻററുടെ സഹായത്തോടെ കണ്ടെത്തി,വെള്ളയും മറ്റു കേടുകളുമൊഴിവാക്കി അറുത്തെടുത്ത് നാച്വറൽ സീസണിംഗിന് വിധേയമാക്കിയതിന് ശേഷം പ്ലെയിൻ ചെയ്ത് പണിതാൽ നല്ല ലൈഫ് കിട്ടുന്നതാണ്. information from. CARPENTERON.COM
Roy Kurian
Civil Engineer | Thiruvananthapuram
ripened Teak , Jackwood , Anjili
Samkutty Sabuthomas
Contractor | Ernakulam
Teak, ആഞ്ഞിലി, ഇരുൾ , തമ്പകം
Royalson pj
Carpenter | Ernakulam
നാടൻ തടി ആണ് നല്ലത്
Anuroop S
Civil Engineer | Kollam
teak