hamburger
Elizabeth Eapen

Elizabeth Eapen

Home Owner | Thrissur, Kerala

which type of curtains are best for dining and living room?
likes
3
comments
5

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

blinds കർട്ടൻ ആണ് നല്ലത്. dining, living ഒക്കെ എപ്പോഴും നല്ല മനോഹരം ആയിരിക്കണം. നല്ല match ആയിട്ടുള്ള flooring & paint അതിന് ചേരുന്ന രൂപത്തിൽ ലൂക്ക blinds curtain. നല്ല quality ഉള്ളത് വാങ്ങണം

Crystal homes interiors
Crystal homes interiors

Interior Designer | Thrissur

സ്പേസ് കൂടുതൽ ഉള്ള സ്ഥലമാണെങ്കിൽ ലീവിങ്ങിൽ തുണി കർട്ടൻ ചൂസ് ചെയ്യാം, വിന്ഡോ sideil സിറ്റിംഗ് വരുന്നുണ്ടെങ്കിൽ blinds , diningil blinds യൂസ് ചെയ്യാം 4year ആയി കർട്ടൻ shop നടത്തുന്ന ആളാണ് ഞാൻ

SYAM KUMAR CB
SYAM KUMAR CB

Service Provider | Ernakulam

blinds curtain are suitable for these common area....

Ar Rubin suresh
Ar Rubin suresh

Architect | Thiruvananthapuram

blinds are suitable as it consume less space and more minimalistic ....

muraleedharan  ks
muraleedharan ks

Interior Designer | Thrissur

ബ്ലായ്ൻസ് കാർട്ടൻ choose ചെയ്യുനാതാണ് നല്ലത്, സെലക്ട് ചെയുമ്പോള് ക്വാളിറ്റി ഉള്ളവാ മാത്രം എടുക്കുക,ഒരു പാട് ഡിസൈനിൽ അവൈലബിൾ ആണ്,ബ്ലൈൻസ് carttan ക്ലിൻചെയ്യാൻ എളുപ്പം ആണ്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store