hamburger
unni krishnan

unni krishnan

Home Owner | Palakkad, Kerala

for making windows and door and it's kattila which types of woods used ? what would the cost to making window and door in full set today ?
likes
6
comments
10

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ഇവിടെ , തിരുവനന്തപുരം ,കൊല്ലം , കോട്ടയം , പത്തനംതിട്ട ജില്ലകളിൽ ആഞ്ഞിലി , പ്ലാവ് , തേക്ക് എന്നീ തടികൾ ( വിളഞ്ഞത് ) കട്ടിള , ജന്നൽ ഫ്രെയിം എന്നിവയ്ക്ക് ഉപയോഗിയ്ക്കുന്നു . ഡോർ ഷട്ടറുകൾക്കും, ജന്നൽ ഷട്ടറുകൾക്കും പ്ലാവ് , തേക്ക് എന്നിവ ഉപയോഗിയ്ക്കുന്നു .Rട 650 - 700 ,ഒരു കട്ടിളയ്ക്ക് . ഒരുപാളി ( Leaf ) ജന്നലിന് 650

STEFURN  STEEL WOODS
STEFURN STEEL WOODS

Building Supplies | Malappuram

i suggest steel wood... അത് നിങ്ങൾക് ഇട് നില്കും.... കുറഞ്ഞ ചിലവിൽ തീരും

C A  Rajineesh
C A Rajineesh

Building Supplies | Thrissur

for main doors you can go for teak wood...but out side and kitchen bathroom area use WPC will be better...price variation is not that much you think...it's upto you...

MURALI R
MURALI R

Carpenter | Palakkad

oru kallik 500 muthal starting undu

MURALI R
MURALI R

Carpenter | Palakkad

theak plave veppu karivelakam mahagani ethella kattilak use cheyam

Manu Carpenter
Manu Carpenter

Carpenter | Palakkad

wpc nallathanu.

Azi Rahman
Azi Rahman

Architect | Malappuram

wpvc

AnglesN Curves
AnglesN Curves

Carpenter | Thiruvananthapuram

Use wpc

Sreenivasan Nanu
Sreenivasan Nanu

Contractor | Ernakulam

കട്ടിള ജനൽ എന്നിവയ്ക്ക് ആഞ്ഞിലി, കല്ലൻ മാഞ്ചിയം, തേക്ക് ഫ്രയിം ,ഡോർ എന്നിവയ്ക്ക് പ്ലാവ്, തേക്ക്, മഹാഗണി നല്ല മൂത്തത് , പൂപരത്തി (പൂഅരശ് )

unni krishnan
unni krishnan

Carpenter | Palakkad

theke and erool is best for kattila and janal. for making kattila ,rs.600 per kattila and janal 3 kalli rs.1800 per janal

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store