hamburger
KT Mohamed Abdullah

KT Mohamed Abdullah

Home Owner | Malappuram, Kerala

Kindly please some one answer which is the best product for windows and doors (steel/upvc/cement etc.,) and the box size for roof concreting (gap between each rod) and the best concrete mixing ratio... Also the cost for 200 sqft. Bolcony/can lever. Many thanks..
likes
1
comments
7

Comments


Tinu J
Tinu J

Civil Engineer | Ernakulam

*ആറു തരത്തിലുള്ള ജനലുകൾ ആണ് ഇന്ന് മാർക്കറ്റിൽ ലഭ്യം ആയിട്ടുള്ളത്* * 1) മരത്തിൻറെ കട്ടിളയും അതിൻറെ ഫ്രെയിമും - *റെഡിമെയ്ഡ് ജനലുകൾ പ്രധാനമായിട്ടും പ്ലാവ് ആഞ്ഞിലി തുടങ്ങിയ മരങ്ങൾ കൊണ്ടാണ് നിർമ്മിച്ചു കിട്ടുന്നത്. മൂന്നു പാളി ഉള്ള കട്ടിളക്കും ഫ്രെയിമിനു ഏകദേശം 17,000 രൂപ മുതൽ മുകളിലേക്ക് ചെലവ് വരും ഗ്രില്ലും ,ഗ്ലാസും, ഫിറ്റിംഗ്ഗും അതിൻറെ പെയിൻറിംഗ്ഗും അഡീഷണൽ ആയിട്ട് ചെലവുവരുന്നതാണ്. *2) wpc കട്ടിള -* മരത്തിൻറെ ഫിനിഷ്ഓടുകൂടി വരുന്ന ഒരു ഐറ്റം ആണ് ഇത്, ഇതിന് കാലാവസ്ഥവ്യതിയാനം മൂലം കേടുപാട് വരുന്നില്ല ഗ്രില്ലും മരത്തിൻറെ ഫ്രെയിമുമാണ് ഇതോടൊപ്പം യൂസ് ചെയ്യുന്നത് . മൂന്നു പാളി കട്ടിളക്കും മരത്തിൻറെ ഫ്രെയിമിനും കൂടെ കൂടി 18000 രൂപയ്ക്ക് മേലേക്ക് ചിലവ് വരും . ഗ്രില്ലും, ഗ്ലാസും , ഫിറ്റിംഗ്ഗും അതിൻറെ പെയിൻറിംഗും അഡീഷണൽ ആയിട്ട് ചെലവുവരുന്നതാണ് * 3) കോൺക്രീറ്റ് കട്ടിള- *ഏറ്റവും ചെലവ് കുറഞ്ഞ ഒന്നാണ് കോൺക്രീറ്റ് കട്ടിള അതോടൊപ്പം മരത്തിൻറെ ഫ്രെയിമും ആണ് യൂസ് ചെയ്യുന്നത് . ഇതിന് ഏകദേശം പതിനായിരത്തിനു മുകളിലേക്ക് ചെലവ് വരും. *4) അലൂമിനിയം കട്ടിളയും ഫ്രെയിമും-* ഇത് രണ്ടുതരത്തിലുണ്ട് വീതികൂടിയ പ്രൊഫൈൽ ആയ അൾജീരിയൻ ഫ്രെയിമും നമ്മൾ സാധാരണ ഫാബ്രിക്കേറ്റ് ചെയ്യുന്ന ഫേബ്രിക്കേഷൻ ഫ്രെയിമും .അങ്ങനെ രണ്ടു തരത്തിലാണ് ഇത് മാർക്കറ്റ്ൽ കിട്ടുന്നത് .ഏറ്റവും ചെലവ് കുറഞ്ഞ ഒന്നാണ് ഇത് .പൗഡർ കോട്ടഡ് ആയതുകൊണ്ട് പെയിൻറിങ് ആവശ്യമില്ല.മൂന്നു പാളി ജനലിനു 6000 രൂപ മുകളിലേക്ക് വരും. *5) യുപിവിസി കട്ടിളയും ഫ്രെയിമും-* ഏറ്റവും ചെലവ് കൂടിയതും മോഡേൺ വീടിന് ഏറ്റവും അനുയോജ്യമായ ഒന്നാണ് യുപിവിസി . കാലാവസ്ഥ വ്യതിയാനം മൂലം കേടുപാടുകൾ വരുന്നില്ല . കാഴ്ചയ്ക്ക് നല്ലതുമാണ് *6) സ്റ്റീൽ കട്ടിളയും അതിൻറെ ഫ്രെയിമും-* ഈട് നിൽക്കുന്ന ബിൽഡിങ് മെറ്റീരിയൽസ്സിൽ ഒന്നാണ് ഇത്.ടാറ്റയുടെ ഷീറ്റ് ഉപയോഗിച്ചാണ് മിക്കവാറും എല്ലായിടത്തും സ്റ്റീൽ കട്ടിളയും ജനലും ഉണ്ടാക്കുന്നത്.epoxy അടിച്ചിട്ട് ഏത് കളർ വേണമെങ്കിലും നമുക്ക് കൊടുക്കാവുന്നതാണ് ആണ്. മൂന്നു പാളി കട്ടിളക്കും ജനലിനും മാർക്കറ്റ് വില 12000 രൂപയ്ക്ക് മേലേക്ക് വരും.

KT Mohamed  Abdullah
KT Mohamed Abdullah

Home Owner | Malappuram

Mr. Tinu J, once again I appreciate your service mind, many thanks

KT Mohamed  Abdullah
KT Mohamed Abdullah

Home Owner | Malappuram

Thanks a lot Mr. Shan, Tirur.

KT Mohamed  Abdullah
KT Mohamed Abdullah

Home Owner | Malappuram

Many thanks for your reply, please kindly reply me about ROOF SLAB ROD LAYING (SIZE OF ROD, DISTANCE BETWEEN EACH ROD(EACH BOX SIZE), LEAK PROOF & IMPORTANT SAFETY MATERIALS & METHODS...

Tinu J
Tinu J

Civil Engineer | Ernakulam

വീടിൻറെ മെയിൻ സ്ലാബ് ചെയ്യുവാൻ ഏറ്റവും അനുയോജ്യമായ കോൺക്രീറ്റ് മിക്സ് m 20 ആണ്. അതിൻറെ ഒരു കോമ്പിനേഷൻ ഇതാണ് 1:1.5:3. നമ്മൾ ഒരു ചാക്കിലെ കണക്കിൽ പറയുകയാണെങ്കിൽ ഒരു ചാക്ക് സിമൻറ്ഇന് മൂന്ന് കൊട്ട മണലും 6 കൊട്ട മെറ്റലും എന്നുള്ളതാണ്. കോൺക്രീറ്റ് ചെയ്തു കഴിഞ്ഞാൽ മെയിൻ സ്ലാബിന് മിനിമം 14 ദിവസത്തെ വാട്ടർ ക്യൂറിങ് എങ്കിലും കൊടുത്തിരിക്കണം.

Shan Tirur
Shan Tirur

Civil Engineer | Malappuram

steel A steel casement window is a window that is hinged and opens and closes like a book, by swinging either in or out. It consists of a frame, hinges, and a handle or crank that operates the opening and closing mechanism. Ahlada engineers limited offers several styles of steel windows. The Advantages of Steel Windows *Incredible strength and security. Steel is the strongest material on the market for windows and doors, incomparable to supposedly similar products made of aluminium. ... *Longevity and low maintenance. ... *Versatility and elegant sightlines. ... *High thermal performance. ... *Sustainability. Disadvantages of Steel Windows They can also be fairly expensive. If you live in climates near salt water, steel doors and windows aren't the best choices since they require more protection to prevent them from being corroded by airborne salt there is a lot more to know and learn about steel doors and windows ..pollution upvc There are a number of benefits that you get when you opt for uPVC windows. These are: uPVC windows require low maintenance uPVC is quite durable as a material for home fixtures uPVC windows resistant to corrosion and do not rot uPVC does not flake or blister uPVC windows can add a lot to the beauty of your home uPVC windows offer good thermal insulation uPVC has a natural resistance to moisture, mould, mildew, and atmospheric pollution What Are the Disadvantages of uPVC Windows? *Aesthetics. Even though uPVC windows come in many styles and colours, in some people's eye, their simple plastic look is far from attractive, and it looks unstylish compared to aluminium or timber. ... *Structure. ... congrete Made of concrete mix 1:2:4 by using 20 mm metal chips. It is reinforced in order to overcome tensile force coming over. The mould of required dimension is made in steel and is used to cast it. Reinforcement is placed in position. Wooden plugs are also fixed for fixing shutters. Technical Aspects Concrete mix 1:2:4 by using 20mm metal chips Better thermal efficiency High tensile strength Cost Savings 70% of the cost saving is achieved when compared to Anjili Wood Advantages Can be made at site Fire resistant Termite proof & Water resistant.

kaladharan nair
kaladharan nair

Contractor | Ernakulam

it depends upon your budget.re-inforcement also fixed asper size of ŕoom mixing m150 avrrage

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store