hamburger
Unnikrishnan KC

Unnikrishnan KC

Home Owner | Ernakulam, Kerala

Is it safe to use SS304 typed windows and doors for house? what are its pros and cons!! who is the best SS304 windows and doors distributor in Kerala?
likes
3
comments
5

Comments


Tinu J
Tinu J

Civil Engineer | Ernakulam

സ്റ്റീൽ കട്ടിളയും അതിൻറെ ഫ്രെയിമും ഈട് നിൽക്കുന്ന ബിൽഡിങ് മെറ്റീരിയൽസ്സിൽ ഒന്നാണ് ഇത്.ടാറ്റയുടെ ഷീറ്റ് ഉപയോഗിച്ചാണ് മിക്കവാറും എല്ലായിടത്തും സ്റ്റീൽ കട്ടിളയും ജനലും ഉണ്ടാക്കുന്നത്.epoxy അടിച്ചിട്ട് ഏത് കളർ വേണമെങ്കിലും നമുക്ക് കൊടുക്കാവുന്നതാണ് ആണ്. മൂന്നു പാളി കട്ടിളക്കും ജനലിനും മാർക്കറ്റ് വില 12,000 രൂപയ്ക്ക് മേലേക്ക് വരും. സ്റ്റീൽ ഡോറിന് തടിയുടെ ഡോറിനേക്കാൾ 45 മുതൽ 50 ശതമാനം വില കുറവായിരിക്കും. ഇംപോർട്ട് ഡോറുകൾ ആണ് മാർക്കറ്റിൽ കൂടുതൽ അവൈലബിൾ ആയിട്ടുള്ളത് .ഇംപോർട്ട് ഡോറുകളുടെ സൈസ് ഫിക്സഡ് ആണ് അതിൻറെ വീതി 90 സെൻറീമീറ്റർ ,100 സെൻറീമീറ്റർ ,110 സെൻറീമീറ്റർ ,150 സെൻറീമീറ്റർ എന്നിങ്ങനെ ഫിക്സഡ് രീതിയിലുള്ള ആയിരിക്കും ഹൈറ്റ് 210 സെൻറീമീറ്ററു മായിരിക്കും. ഇംപോർട്ടഡ് ഡോറുകൾ പൗഡർ കോട്ടിങ് ചെയ്തു വരുന്നതാണ് .ഇതിൻറെ ലോക്കിങ് സിസ്റ്റം വളരെ മേന്മയേറിയതാണ്. ഇതിൻറെ ഒരു പോരായ്മ നമുക്ക് ആവശ്യമുള്ള സൈസിൽ (ആവശ്യമുള്ള വീതിയിലും, നീളത്തിലും )ഒരു ഡോർ കിട്ടില്ല എന്നുള്ളതാണ്. സ്റ്റീൽ ഡോർ ഉണ്ടാക്കുന്ന മാനുഫാക്ചേഴ്സ് ഇന്ന് ലോക്കൽ മാർക്കറ്റിൽ അവൈലബിൾ ആണ്. നമുക്ക് കസ്റ്റമൈസ് ചെയ്തു തന്നെ ഇന്ന് ഡോറുകൾ ഉണ്ടാക്കാം. അതായത് നമുക്ക് ആവശ്യമുള്ള വീതിയിലും ഹൈറ്റിലും, ഇഷ്ടപ്പെട്ട ഡിസൈനിൽ, ഇഷ്ടപ്പെട്ട കളറിൽ ഉണ്ടാക്കി എടുക്കാവുന്നതാണ്. സ്റ്റീൽ ഡോറുകൾ ഏകദേശം 13,000 രൂപ മുതൽ മേലേക്ക് ആണുള്ളത്. ഡോറിൻറെ സൈസ് അനുസരിച്ച് വിലയിലും മാറ്റങ്ങൾ വരും.

Kolo Advisory
Kolo Advisory

Service Provider | Ernakulam

Some of the discussions related to this subject https://koloapp.in/discussions/1628617442 https://koloapp.in/discussions/1628694551

Shan Tirur
Shan Tirur

Civil Engineer | Malappuram

304 stainless steel is the most common form of stainless steel used around the world due to excellent corrosion resistance and value. 304 can withstand corrosion from most oxidizing acids. That durability makes 304 easy to sanitize, and therefore ideal for kitchen and food applications. also allows for ease of fabrication and cleaning, meaning that it is simple to maintain. 304 stainless steel provides corrosion resistance, along with superior resistance to oxidation. Finally, it is available in a wide range of finishes and appearances.

Aashi aashik
Aashi aashik

Contractor | Malappuram

Unnikrishnan KC
Unnikrishnan KC

Home Owner | Ernakulam

can I know who r the best dealers in Kerala

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store