hamburger
shijith mukundan

shijith mukundan

Home Owner | Thrissur, Kerala

hi.. for flooring which material is good Marble or Tiles... which one is more durable..... thanks.
likes
0
comments
2

Comments


Dream Homes Kerala
Dream Homes Kerala

Flooring | Malappuram

മാർബിൾ കുറച്ച് എക്സ്പെൻസീവായ മെറ്റീരിയൽ ആണ് നാച്ചുറൽ സ്റ്റോൺ ആയതുകൊണ്ട് തന്നെ അതിന്റെ ഗുണങ്ങൾ കാണിക്കും പക്ഷേ എങ്കിൽ കറകൾ പിടിക്കാനുള്ള ചാൻസ് കൂടുതലാണ്. നല്ല മെയിന്റയിൻ ചെയ്തു കൊണ്ട് നടക്കേണ്ടി വരും ടൈൽ ആകുമ്പോൾ വില കുറവായി ലഭിക്കുന്നതാണ് പക്ഷേ എങ്കിൽ വലിയ സൈസ് ടൈലുകൾ എടുക്കുകയാണെങ്കിൽ മാർബിളിനെക്കാളും വില വരുന്നതായിരിക്കും വലിയ ടൈലുകൾ വിധിച്ചു കഴിഞ്ഞാൽ ജോയിന്റുകൾ കുറഞ്ഞു വരികയും നല്ല ഭംഗിയിൽ ഫീൽ ചെയ്യുകയും ചെയ്യും ഫ്ളോറിങ് സംബന്ധമായ സംശയങ്ങൾക്ക് എന്റെ യൂട്യൂബ് ചാനൽ ആയ dream homes Kerala എന്ന ചാനൽ സന്ദർശിക്കുക കൂടുതൽ സംശയങ്ങൾക്ക് 97 46 25 69 91

chelliah  cholappally
chelliah cholappally

Flooring | Ernakulam

depends upon ur budget both are good

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store