Hi. I am planning to do roofing sheet instead of concrete roof for first fllor of my house. So which material is good to use for ceiling in terms of durability, strength, thermal characters and water resistance. Please give suggestions.
GI sheet ഉപയോഗിയ്ക്കാം . നല്ല durability ഉണ്ട് . പിന്നെ ഓട് ഇടാം (normal or ceramic ) അല്ലെങ്കിൽ shingles ഉപയോഗിക്കാം. ഇവയെല്ലാം ചൂടിലും നമുക്ക് ബുദ്ധിമുട്ട് ഇല്ലാതെ ഉപയോഗിക്കാൻ പറ്റുന്നത് ആണ്.
Shan Tirur
Civil Engineer | Malappuram
GI sheet ഉപയോഗിയ്ക്കാം . നല്ല durability ഉണ്ട് . പിന്നെ ഓട് ഇടാം (normal or ceramic ) അല്ലെങ്കിൽ shingles ഉപയോഗിക്കാം. ഇവയെല്ലാം ചൂടിലും നമുക്ക് ബുദ്ധിമുട്ട് ഇല്ലാതെ ഉപയോഗിക്കാൻ പറ്റുന്നത് ആണ്.
k vijayan menon
Contractor | Thrissur
send waapp number. introduce u ceiling mtrls.
Suresh Vijayan
Service Provider | Ernakulam
sound proof and strongly ആണ് ഉദ്ദേശിച്ചത് എങ്കിൽ puff sheet ഉപയോഗിക്കാം ടാറ്റാ Trafford sheet നല്ലതാണ്
mijo jaz
Contractor | Thrissur
contact number plz